കൊല്‍ക്കത്ത: ഡല്‍ഹിക്ക് വേണ്ടിയുള്ള സഞ്ജു സാംസണന്റെ മികവുറ്റ പ്രകടനം വെറുതെയായി. 160 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. നായകന് ഗംഭീറൂം ഉത്തപ്പയും ചേര്‍ന്ന് നടത്തിയ സെഞ്ച്വറി കൂട്ടുകെട്ടില്‍ ഡല്‍ഹി ഉയര്‍ത്തിയ വിജയലക്ഷ്യം...
കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് കടുത്ത മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദ്വിദിന സന്ദര്‍ശനത്തിനിടെ കൊല്‍ക്കത്തയില്‍ ഷാ നടത്തിയ ആരോപണങ്ങള്‍ക്കും വെല്ലുവിളികള്ക്കുമെതിരായാണ് മമത രൂക്ഷമായി പ്രതികരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിനെ ജയിലാക്കുമെന്ന ബിജെപി...
കൊച്ചി: മൂന്നാറില്‍ ഇരുപതേക്കറില്‍ മന്ത്രി എം.എം മണി നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. എംഎം മണി നടത്തിയ പ്രസംഗം ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും ചോദിച്ചു. വിവാദ പ്രസംഗത്തില്‍ മന്ത്രി...
ലക്നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ വിദ്യാര്‍ത്ഥികളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്റ്റൈല്‍ പിന്തുടരണമെന്ന് സ്കൂള്‍ മാനേജുമെന്റുകള്‍. സി.ബി.എസ്.ഇ സ്കൂളുകളിലാണ് യോഗിയുടെ പോലെ മുടിവെട്ടണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുടിവെട്ടുന്നതില്‍ മാത്രമല്ല, സ്കൂളില്‍ മാംസാഹാരം കൊണ്ടുവരുന്നതിനും വിലക്കുണ്ട്. സ്കൂളിലെ വിദ്യാര്‍ത്ഥികളോട്...
മുംബൈ: ഭാരം കുറക്കാന്‍ ചികിത്സയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന് അഹമ്മദിന്റെ സഹോദരി ഷൈമയും മുംബൈ സെയ്ഫി ആസ്പത്രിയിലെ നേഴ്സുമാരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇമാന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ഇരു കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു....
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമാണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍. ഇന്ന് രാവിലെ സിനിമ കണ്ടവരാണ് ചിത്രം മികച്ച ദൃശ്യാനുഭവമാണെന്ന് പറയുന്നത്. രാജ്യത്താകമാനം നിരവധി തിയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിവിധ...
മുംബൈ: ഇന്നലെ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടന് വിനോദ് ഖന്നയുടെ ശവസംസ്ക്കാരത്തിനെത്താത്ത ബോളിവുഡ് യുവതാരനിരക്കെതിരെ നടന് ഋഷി കപൂര്‍ രംഗത്ത്. ശവസംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്ത അദ്ദേഹം യുവതലമുറയെ ഒന്നാകെ വിമര്‍ശിച്ചു. ദീര്ഷനാളായി ക്യാന്‍സര്‍ ബാധിതനായ വിനോദ്...
ചെന്നൈ: തമിഴ് നടന് വിനു ചക്രവര്‍ത്തി(72) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയുമായിരുന്നു. മലയാള സിനിമകളില്‍ ഗൗണ്ടറായി അഭിനയിച്ചിട്ടുള്ള അഭിനേതാവാണ്...
ജനീവ: നിലപാടുകള്‍ മയപ്പെടുത്തി ഉത്തരകൊറിയ. യു.എന്‍ മനുഷ്യാവകാശ വിദഗ്ധക്ക് രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ഉത്തരകൊറിയ. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഉത്തരകൊറിയ സന്ദര്‍ശനത്തിന് യു.എന്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഉത്തരകൊറിയയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് യു.എന്‍...
കൊച്ചി: കേരളത്തിലേക്ക് ആദ്യമായി സന്തോഷ് ട്രോഫി കിരീടം എത്തിച്ച ടി.കെ.എസ് മണി (ക്യാപ്റ്റന്‍ മണി) 77 അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 17നാണ് മണിയെ ചികിത്സക്കായി പ്രവേശിപ്പിച്ചത്. രോഗം...