പോങ്യാങ്: അമേരിക്കയുടെ ഇടപെടലുകള്‍ അവസാനിക്കുന്നതു വരെ ആണവ പരീഷണങ്ങള് നിര്‍ത്തില്ലെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. രാജ്യത്തിന്റെ ആണവായുധ പിന്‍ബലം വര്‍ധിപ്പിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് കൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധി സോക് ചോല് വണ്‍ പറഞ്ഞു. ആണവ പരീക്ഷണങ്ങള്‍...
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയെന്ന ഖ്യാതിയുള്ള ഈജിപ്ഷ്യന്‍ വനിത ഇമാന് അഹമ്മദിനെ അബുദാബിയിലേക്ക് കൊണ്ടുപോകുന്നു. തുടര്‍ ചികിത്സ മലയാളി ഡോക്ടറുടെ ആസ്പത്രിയില്‍ നടത്താനാണ് തീരുമാനം. ഡോ.ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള വി.പി.എസ് ഹെല്‍ത്ത് കെയര്‍ ആസ്പത്രിയിലേക്ക്...
ന്യൂഡല്‍ഹി: ഡല്‍ഹി കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന അംഗങ്ങള്‍ രാജിവെച്ചൊഴിയുന്നു. പരാജയത്തിന്റെ കാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കാനൊരുങ്ങുന്നു. തെരഞ്ഞെടുപ്പ്...
ന്യൂഡല്‍ഹി: സിനിമാതാരങ്ങളെയും പ്രമുഖരായ വ്യക്തികളെയും സമൂഹമാധ്യമങ്ങളിലും മറ്റും ‘കൊല്ലുന്നത്’ പതിവാണ്. ഇതുസംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുകയും ചെയ്യും. എന്നാല്‍ ഇത്തവണ സമൂഹമാധ്യമങ്ങള്‍ വേട്ടയാടുന്നത് യോഗഗുരു ബാബാ രാംദേവിനെയാണ്. രാംദേവ് വാഹനാപകടത്തില്‍ മരിച്ചുവെന്നാണ് പുതിയ വാര്‍ത്ത. ഇതിന്റെ...
‘സാള്‍ട്ട് ആന്റ് പേപ്പര്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സംവിധായകന് ആഷിഖ് അബു. വന്‍ഹിറ്റായി മാറിയ ആഷിഖിന്റെ ചിത്രമായിരുന്നു സാള്‍ട്ട് ആന്റ് പേപ്പര്‍. ചിത്രത്തിന്റെ നിര്‍മ്മാതാവായ സദാനന്ദനെക്കുറിച്ചായിരുന്നു ആഷിഖിന്റെ പരാമര്‍ശം. ചിത്രത്തിന്റെ നിര്‍മ്മാതാവായ ലുക്സാം...
മുംബൈ: ബോളിവുഡ് നടനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന(70) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുദാസ്പുരിയില്‍ നിന്നുള്ള ബി.ജെ.പി എം. പി കൂടിയാണ് വിനോദ് ഖന്ന. 1968 മുതല്‍ 2013...
ടോക്കിയോ: ലോക രാഷ്ട്രങ്ങളുടെ ആശങ്കകള്‍ വര്‍ധിപ്പിച്ച് പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ജപ്പാന് രംഗത്ത്. ഉത്തരകൊറിയ ആണവായുധം പരീക്ഷിച്ചേക്കുമെന്നും രക്ഷപ്പെടാന്‍ പത്തു മിനിറ്റിനു താഴെ മാത്രമേ സമയം ലഭിക്കുകയുള്ളൂവെന്നുമാണ് ജപ്പാന് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും ജപ്പാന്...
കശ്മീര്‍: വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ സൈനികത്താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. പഞ്ച്ഗോണ് സൈനിക ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് ആക്രമണമുണ്ടായത്. കനത്ത മൂടല്‍മഞ്ഞുള്ളതിനാല്‍ അതിന്റെ മറവില്‍ ക്യാമ്പിലെത്തിയ...
തിരുവനന്തപുരം: മുന്‍ മന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം നാലാഞ്ചിറക്കു സമീപമാണ് അപകടമുണ്ടായത്. തിരുവഞ്ചൂര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ നിസാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ നിയന്ത്രണം...
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ നടത്തിയ ഡിജിപി ഓഫീസ് സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങളില്‍ നല്കിയ പരസ്യത്തിനെതിരെ വിജിലന്‍സ് കോടതി. പരസ്യം നല്‍കാനുണ്ടായ...