ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍(എം.സി.ഡി) ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്. നേരത്തെ പുറത്തായ അഭിപ്രായ സര്‍വെ ഫലങ്ങളെ ശരിവെച്ചന്നോണം തെക്ക്, കിഴക്ക്, വടക്കന്‍ ഡല്‍ഹി(മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍)കളിലും ഫലത്തില്‍ ബി.ജെ.പി മികച്ച വിജയത്തിലേക്കാണ് നീങ്ങുന്നത്. കോര്‍പറേഷനുകളില്‍ ഇതര...
ന്യൂഡല്‍ഹി:ഡല്‍ഹി കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തില്‍ പരാമര്‍ശവുമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. തെരഞ്ഞെടുപ്പ് പ്രചാരണ ക്യാംപെയിന് നടത്താന്‍ തന്നോട് ആരും ആവശ്യപ്പെട്ടില്ലെന്ന് ദീക്ഷിത് പറഞ്ഞു. ബി.ജെ.പിക്ക് അനുകൂലമായാണ് കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലം. ഈ...
കൊട്ടിയൂര്‍: കണ്ണൂരിലെ കൊട്ടിയൂരില്‍ ബസില്‍ നിന്നും തല പുറത്തേക്കിട്ട ബാലന് വൈദ്യുത്തൂണില് തലയിടിച്ചു മരിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്. ഗൂഡലൂര്‍ സ്വദേശിയായ കുട്ടിക്കാണ് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയും ഉടലും വേര്‍പ്പെട്ടു....
ചെന്നൈ: സിനിമയുടെ രണ്ടാം ഭാഗത്തോടെ ബാഹുബലിയുടെ കഥക്ക് അവസാനമാകില്ലെന്ന് സംവിധായകന് രാജമൗലി. ടെലിവിഷന്‍ സീരിയലായും അനിമേഷന്‍ പരമ്പരകളായും ബാഹുബലിയുടെ സംഭവബഹുലമായ കഥ പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്ന് രാജമൗലി ദുബൈയില്‍ പറഞ്ഞു. കട്ടപ്പ ബാഹുബലിയെ എന്തിനു കൊന്നു എന്ന...
ടെലിവിഷന്‍ അവതാരകയായ വിധുബാല ഒരു കാലത്ത് മലയാള സിനിമയിലെ തിളങ്ങുന്ന നടിയായിരുന്നു. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിധുബാല പിന്നീട് 1980കള്‍ക്കു ശേഷം സിനിമയില്‍ വന്നില്ല. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുണ്ടായ...
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയെന്ന് ഖ്യാതിയുള്ള ഈജിപ്ഷ്യന്‍ യുവതി ഇമാന് അഹമ്മദിനെ ചികിത്സിക്കുന്ന 15 ഡോക്ടര്‍മാരില്‍ 12 പേര് രാജിവെച്ചു. ഭാരം കുറഞ്ഞിട്ടില്ലെന്ന ഇമാന്റെ സഹോദരി ഷൈമ സലീം നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് സെയ്ഫി...
ചിലരുടെ ഭയത്തെക്കുറിച്ച് കേട്ടാല്‍ മറ്റുള്ളവര്‍ക്ക് ചിരിവരുന്നതാണ് പതിവ്. എത്ര വലിയ ഉന്നത സ്ഥാനത്തായാലും കാലങ്ങളായി കൂടെകൂട്ടിയുള്ള ഭയത്തിന് മാറ്റമുണ്ടാകാറില്ല. കൂറയെപ്പേടി, അട്ടയെപ്പേടി, പാമ്പിനെപ്പേടി എന്ന് തുടങ്ങി ആനയും വെടിക്കെട്ടും ഇടിയും മഴയുമെല്ലാം പേടിയുള്ളവരുണ്ട്. ലോകത്തിലെ ഏറ്റവും...
ചെന്നൈ: അണ്ണാഡിഎംകെ ആസ്ഥാനത്തു നിന്ന് വി.കെ ശശികലയുടെ ബാനറുകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഒ.പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി പളനിസ്വാമി വിഭാഗവും സംയുക്തമായി തമിഴ് രാഷ്ട്രീയത്തില്‍ മുന്നോട്ടു പോകുന്നതിന്റെ ആദ്യ പടിയെന്നോണമാണ് ചിന്നമ്മയുടെ പോസ്റ്ററുകളും ബാനറുകളും പൂര്‍ണമായും...
ന്യൂഡല്‍ഹി: ഡല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകളുടെ ക്രമക്കേടാണെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്ത്. മത്സരം അരവിന്ദ് കെജ്രിവാളും നരേന്ദ്രമോദിയും തമ്മിലാണെന്ന പ്രതീതിയുള്ള തെരഞ്ഞെടുപ്പില്‍ വിജയം ആംആദ്മിക്ക് വെല്ലുവിളിയാണ്. എന്നാല്‍ 179സീറ്റുകളില്‍...
ന്യൂഡല്‍ഹി: ജീവന് ഭീഷണിയുള്ളതായി വെളിപ്പെടുത്തി ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്ലഖിന്റെ മകന് ഡാനിഷ് രംഗത്ത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ആരോ തന്നെ പിന്തുടരുന്ന പ്രതീതിയാണ് എപ്പോഴുമുള്ളതെന്നും ഡാനിഷ് പറഞ്ഞു. ബീഫ് വിഷയത്തില്‍ എന്റെ പിതാവിനെ വധിച്ചവര്‍ തനിക്ക്...