തിരുവനന്തപുരം: ഐപിഎല്ലില്‍ തകര്‍ത്തടിക്കുന്ന മറുനാടന്‍ മലയാളിയും വെടികെട്ട് ബാറ്റസ്മാനുമായ റോബിന് ഉത്തപ്പ അടുത്തസീസണില്‍ കേരള ക്രിക്കറ്റ് ടീമില്‍ കളിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ താരവുമായി ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ട്. ഉത്തപ്പ കേരളത്തിനു വേണ്ടി കളിക്കാന്‍ സാധ്യത ഏറെയാണെന്ന്...
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയെ തുടര്‍ന്ന് സ്വയം വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. തെരഞ്ഞെടുപ്പിന്റെ നയരൂപീകരണത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് തെറ്റു പറ്റിയെന്ന് തുറന്നു സമ്മതിച്ചാണ് കേജ്രിവാള് രംഗത്തെത്തിയത്. ട്വിറ്ററിലൂടെ സ്വയം...
ന്യൂഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കറാച്ചിയിലെ ആസ്പത്രിയില്‍ ദാവൂദ് ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....
കോഴിക്കോട്: ദേശീയ സബ്ജൂനിയര് ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പ് കിരീടം മിസോറം തിരിച്ചുപിടിച്ചു. ഇന്നലെ വൈകീട്ട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മേഘാലയയെ പരാജയപ്പെടുത്തിയാണ് മിസോറം കിരിടം നേടിയത്. 90 ാം മിനുട്ടില്‍...
തിരുവനന്തപുരം: എല്‍.ഡി.എഫിനകത്ത് അഭിപ്രായവ്യത്യാസമാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ ആരും ഭാഗഭാക്കാകേണ്ടതില്ലെന്ന് സി.പി.ഐക്ക് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അതൊരിക്കലും ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതാകരുതെന്നും കഴിഞ്ഞ ദിവസം അവസാനിച്ച സംസ്ഥാനസമിതി...
ന്യൂഡല്‍ഹി: ഏറെ കോളിളക്കമുണ്ടാക്കിയ സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവസാന ശ്രമവും പരാജയപ്പെട്ടു. പ്രതിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി കോടതി തള്ളി....
ന്യൂഡല്‍ഹി: ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മലേഗാവ് സ്ഫോടനക്കസ് പ്രതി ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണിത്. എന്നാല്‍ കേസിലെ മുഖ്യപ്രതിയും ഹിന്ദുത്വ തീവ്രവാദി നേതാവുമായ സാധ്വി പ്രഗ്യാ...
ന്യൂഡല്‍ഹി: പ്രമുഖ വ്യക്തികളുടെ ജന്മ-മരണ വാര്ഷികങ്ങളുടെ പേരില്‍ പൊതു അവധി നല്‍കുന്നത് വെട്ടിക്കുറച്ച ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തീരുമാനം പിന്തുടര്ന്ന് ഡല്‍ഹി സര്‍ക്കാറും. ഡല്‍ഹിയുടെ ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദ്യയാണ് നിര്‍ണായകമായ തീരുമാനം പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥിന്റെ...
ന്യൂഡല്‍ഹി: ‘ഹലോ, ഞാന്‍ ഐ.എസ്.ഐ ഏജന്റ് തന്നെ. പക്ഷേ ചാരപ്പണി നിര്‍ത്തി ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു’ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരകന്റെ തുറന്നു പറച്ചിലാണിത്. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ പാക്കിസ്ഥാനി യാത്രക്കാരനാണ്...
കണ്ണൂര്‍: എല്ലാം ശരിയാക്കുമെന്നു പറഞ്ഞു വന്നവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എല്ലാം തെറ്റുകയാണെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രി എം.എം മണിയുടെ വിവാദത്തില്‍ ഗുരുതരമായ വീഴ്ചയാണ് സര്ക്കാറിനുണ്ടായിരുക്കുന്നത്. മന്ത്രിയുടെ രാജി മുഖ്യമന്ത്രി പിണറായി ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും...