കോട്ടയം: കേരള കോണ്‍ഗ്രസ്സും സി.പി.എമ്മും ഒന്നിച്ചുചേര്‍ന്നുള്ള നീക്കങ്ങളിലൂടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 22അംഗ ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ നേടി പ്രസിഡന്റായി...
അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായ സ്ഥിതിക്ക് ലോകം ഏതു സമയത്തും ഒരു യുദ്ധത്തെയാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ചര്‍ച്ചയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍...
അത്ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ മൂന്നുഗോളിന് തറപറ്റിച്ച് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് നേട്ടമാണ് റയലിനെ കരുത്തായത്. 10,73,86മിനിറ്റുകളിലായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ഗോളുകള്‍. ഇന്ന് നടക്കുന്ന മറ്റൊരു സെമിയില്‍ മൊണാക്കോയും...
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി2 പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായ രീതിയില്‍ തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ സൂപ്പര്‍താരം പ്രഭാസിനെപ്പോലെ തന്നെ വില്ലനായ റാണ ദഗ്ഗുബാട്ടിയേയും ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. അടുത്തിടെ ദുബായില്‍വെച്ച് ക്ലബ്ബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ റാണ...
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരി പുതിയ മാളിയേക്കല്‍ ഖദീജാ ബിക്കുഞ്ഞിബീവി (76) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മുഹമ്മദ് ജിഫ്രി തങ്ങള്‍ കാപ്പാട്. മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5.30 പാണക്കാട് ജുമാമസ്ജിദില്‍ നടക്കും
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കാശ്മീരിലെ മെന്ദറില്‍ പാക് റേഞ്ചേഴ്സ് വെടിവെപ്പ് നടത്തി. ഇന്ന്് പുലര്‍ച്ചെ 2.30നാണ് വെടിവെപ്പുണ്ടായത്. രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന പാക് പ്രകോപനത്തില്‍ ഇതുവരെ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ഇന്ത്യ ശക്തമായ...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്റെ നിര്‍ദ്ദേശം. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കര്‍ണന്റെ നടപടി. എന്നാല്‍ കഴിഞ്ഞ...
ദോഹ: ഹമാസുമായി ചുറ്റിപ്പറ്റി നിലനിന്നിരുന്ന സംശയങ്ങള്‍ക്ക് വിട. പാര്‍ട്ടിയുടെ നയങ്ങളും തത്വങ്ങളും വ്യക്തമാക്കിയത് മറ്റാരുമല്ല. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഖാലിദ് മിഷേല്‍. സംഘടനയുടെ രൂപീകരണഘട്ടത്തില്‍ ഉണ്ടാക്കിയ ‘1988 ചാര്‍ട്ടര്‍’ ദോഹയില്‍ നടന്ന പത്രസമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വം...
തിരുവനന്തപുരം: ജീവനക്കാര്‍ നടത്തി വന്ന സമരം അവസാനിച്ചെന്നും 12 മണിക്കൂറിന്റെ പുതിയ ഷിഫ്റ്റ് പ്രയോഗത്തില്‍ വരുമെന്നും ഗതാഗതമന്ത്രി പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിയും മുമ്പേ ഒത്തുതീര്‍പ്പ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന നിലപാടുമായി കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍...
ഏറെ ആകാംക്ഷയോടെ ബാഹുബലി2 ദി കണ്ക്ലൂഷന് കാണാന്‍ പ്രേക്ഷകര്‍ തിയ്യേറ്ററിലേക്ക് കുതിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്നത്തിനുശേഷമാണ് ചിത്രം പുറത്തെത്തിയത്. താരങ്ങളും അണിയറ പ്രവര്‍ത്തകരും സംവിധായകന് എസ്.എസ് രാജമൗലിക്കൊപ്പം നിലയുറച്ചപ്പോള്‍ ബാഹുബലി2 രൂപപ്പെടുകയായിരുന്നു. ഇപ്പോള്‍ ബാഹുബലി...