തിരുവനന്തപുരം: ജീവനക്കാര്‍ നടത്തി വന്ന സമരം അവസാനിച്ചെന്നും 12 മണിക്കൂറിന്റെ പുതിയ ഷിഫ്റ്റ് പ്രയോഗത്തില്‍ വരുമെന്നും ഗതാഗതമന്ത്രി പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിയും മുമ്പേ ഒത്തുതീര്‍പ്പ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന നിലപാടുമായി കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍...
ഏറെ ആകാംക്ഷയോടെ ബാഹുബലി2 ദി കണ്ക്ലൂഷന് കാണാന്‍ പ്രേക്ഷകര്‍ തിയ്യേറ്ററിലേക്ക് കുതിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്നത്തിനുശേഷമാണ് ചിത്രം പുറത്തെത്തിയത്. താരങ്ങളും അണിയറ പ്രവര്‍ത്തകരും സംവിധായകന് എസ്.എസ് രാജമൗലിക്കൊപ്പം നിലയുറച്ചപ്പോള്‍ ബാഹുബലി2 രൂപപ്പെടുകയായിരുന്നു. ഇപ്പോള്‍ ബാഹുബലി...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷിക്കുന്ന ഒ.പനീര്‍ശെല്‍വം-ഇ.പളനിസ്വാമി ലയനത്തെ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നറിയാം. ഒപിഎസ് ക്യാമ്പ് മുന്നില്‍ വെച്ച ഡിമാന്റുകള്‍ അംഗീകരിക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കാന്‍ ചൊവ്വാഴ്ച വൈകുന്നേരം വരെയാണ്...
ചന്ദ്രിക ‘Educate & Excel’ എന്ന പേരില്‍ വിദ്യര്‍ത്ഥികള്‍ക്കായി നടത്തുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നാളെ. രാവിലെ 9 ന് കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ. കുഞ്ഞാലിക്കുട്ടി (എം.പി.), പി.കെ.കെ. ബാവ,...
ബാഹുബലി 2 വില്‍ നടി തമന്നയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി തമന്ന. സംവിധായകന് എസ്.എസ് രാജമൗലിയുമായി തമന്ന അടിപിടിയാണെന്നും രണ്ടാം ഭാഗത്തില്‍ തമന്നയെ അവഗണിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് താരം പറഞ്ഞു....
സുഹൃത്തിന്റെ പാര്‍ട്ടിയില്‍ ഇറച്ചി കഴിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് വെട്ടിലായി ബോളിവുഡ് താരം കാജോള്‍. സുഹൃത്തായ റയ്യാന്‍ സ്റ്റീഫന്‍ ഒരുക്കിയ പാര്‍ട്ടിയിലാണ് ബീഫ് കഴിക്കുന്നതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ താരം ഷെയര്‍ ചെയ്തത്. എന്നാല്‍ ഇതിനെതിരെ ഹിന്ദുത്വവാദികള്‍...
തിരുവന്തപുരം: സര്‍ക്കാര്‍ സമ്മര്ദ്ദത്തെത്തുടര്ന്ന അവധിയില്‍ പ്രവേശിച്ച മുന്‍ വിജിലന്‍സ് ഡയക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്കി. ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസിന്റെ അവധി തീരുന്ന ദിവസമായ ഇന്നാണ് നാടകീയമായ നീക്കം...
തിരുവനന്തപുരം: ഹൈപ്പറ്റൈറ്റിസ് ബി വാക്സിന് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ക്കും ജില്ല മെഡിക്കല്‍ ഓഫീസര്‍ക്കും കഠിനതടവും പിഴയും. തിരുവന്തപുരം വിജിലന്‍സ് കോടതിയാണ് ഡോ. വി.കെ രാജന്, ഡോ. കെ. ഷൈലജ എന്നിവര്‍ക്കെതിരെ...
ന്യൂഡല്‍ഹി: ഒടിഞ്ഞ കാല് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. 23കാരനായ മകന്റെ ഒടിഞ്ഞ കാലിലെ മാറാത്ത വേദനയകറ്റാന്‍ അമ്മ എണ്ണയിട്ട് തിരുമ്മിയതാണ് ദാരുണാപകടത്തിലേക്ക് എത്തിച്ചത്. പരിക്കേറ്റ കാല് കെട്ടിയതിനെ തുടര്‍ന്നു അവിടെയുള്ള ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട...
തിരുവനന്തപുരം: അരുവിക്കര എം.എല്‍.എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരുടെയും കുടുംബം തമ്മില്‍ സംസാരിച്ചു...