ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പളനിസ്വാമിയുടെ മന്ത്രിസഭയില്‍ 31 അംഗങ്ങളാണുള്ളത്. മന്ത്രിസഭയില്‍ നിന്ന് പനീര്‍സെല്‍വവും...
അഷ്റഫ് തൈവളപ്പ് കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സി.ഇ.ഒയായി വരുണ്‍ ത്രിപുരനേനി ചുമതലയേല്‍ക്കും. വ്യാഴാഴ്ച്ച കൊച്ചിയിലെത്തി ടീം ഒഫീഷ്യലുകളുമായി ഇദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് സൂചന. വീരന് ഡിസില്‍വക്ക് പകരക്കാരനായാണ് വരുണ്‍...
പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമലിന്റെ ആമിയില്‍ നിന്ന് പിന്മാറാന് മഞ്ജുവാര്യര്‍ക്ക് ഭീഷണി. ആമിയായി അഭിനയിക്കരുതെന്നും ചിത്രത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കമല്‍...
കോഴിക്കോട്: നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രയോയിയുടെ വീട് വി.എസ് അച്ചുതാനന്ദന് സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.എസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കേസെടുത്ത് ജയിലില്‍ അടക്കണമെന്നും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്...
ബാംഗളൂരു: ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികല ആദ്യദിനമായ ഇന്നലെ തറയിലാണ് ഉറങ്ങിയത്. ജയിലില്‍ കൂടുതല്‍ സുഖസൗകര്യങ്ങള്‍ ആവശ്യപ്പെട്ട് എഴുതിയ കത്തിലെ ആവശ്യങ്ങള്‍ ജയിലധികൃതര്‍ നിഷേധിച്ചു. 9234-ാം നമ്പര്‍ തടവുപുള്ളിയാണ് ശശികല. നാലുവര്‍ഷമാണ്...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാവാന്‍ എടപ്പാടി പളനിസ്വാമിയെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ക്ഷണിച്ചു. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ തീരുമാനം വന്നതിന് പിന്നാലെ...
ചെന്നൈ: തമിഴ്നാട്ടില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നുവെന്നും പ്രവര്‍ത്തകര്‍ സജ്ജമായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിലെ അസ്വാരസ്യവും തമിഴ്നാട് ആര് ഭരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വും തുടരുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ആഹ്വാനം. നിലവിലെ പ്രത്യേക രാഷ്ട്രീയ...
ചെന്നൈ: തമിഴ്നാട് ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ട്. 124 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന എടപ്പാടി പളനിസ്വാമിയെ ആവും ഗവര്‍ണര്‍ തല്‍സ്ഥാനത്തേക്ക് ആദ്യം ക്ഷണിക്കുക. ഇദ്ദേഹത്തിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിയോടെ അഴിക്കുള്ളിലായ വി.കെ ശശികലക്ക് വി.ഐ.പി പരിഗണനയൊന്നും ലഭിക്കില്ല. കാത്തിരിക്കുന്നത് മെഴുകുതിരി നിര്‍മ്മാണമെന്ന ജോലി. ദിവസരം 50 രൂപ കൂലി കിട്ടും. ഞായറാഴ്ച ഒഴിവില്ല. മൂന്ന് സാരിയാണ് ശശികലക്ക്...
ചെന്നൈ: അനധികൃത സ്വത്തു സമ്പാദക്കേസില് ബാംഗളൂരു കോടതിയില്‍ കീഴടങ്ങാന്‍ പോകുമ്പോള്‍ ജയലളിതയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് തോഴി ശശികല പുറപ്പെട്ടത്. പുഷ്പാര്‍ച്ചനക്കൊപ്പം അമ്മയുടെ ശവകുടീരത്തില്‍ മൂന്നുതവണ ആഞ്ഞടിച്ചാണ് ശശികല മടങ്ങിയത്. എന്നാല്‍ എന്തിനായിരുന്നു ഇതെന്നാണ് ഇപ്പോള്‍...