ജയിലില്‍ വേണ്ട സുഖസൗകര്യങ്ങളെക്കുറിച്ച് ജയില്‍ അധികൃതര്‍ക്ക് ശശികലയുടെ കത്ത്. തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങള്‍ ശശികല കത്തില്‍ വിശദീകരിക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ശശികല പരപ്പന അഗ്രഹാര ജയിലില്‍ തടവുശിക്ഷ അനുഭവിക്കേണ്ടി വന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ വീട്ടിലുണ്ടാക്കിയ...
ഇന്നലെയാണ് നടന് ബാബുരാജിന് വെട്ടേറ്റത്. ബാബുരാജിന്റെ റിസോട്ടിലുള്ള കുളവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തിനുപിന്നിലെ കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബുരാജ്. ‘തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകളാണ് സംഭവത്തെത്തുടര്‍ന്ന് പുറത്തുവന്നത്. ഞാന്‍...
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. പവന് 21,930രൂപയും ഗ്രാമിന് 2740രൂപയുമാണ് ഇപ്പോഴത്തെ വില. ഈ മാസം ആദ്യവാരം 22,000രൂപയായിരുന്നു കേരളത്തിലെ സ്വര്‍ണ്ണവില....
ചെന്നൈ: ചെന്നൈയില്‍ നിന്ന് ബാംഗളൂരുവിലേക്ക് തിരിച്ച ശശികല വൈകുന്നേരം അഞ്ചിന് ബാംഗളൂരുവില്‍ എത്തും. പരപ്പന അഗ്രഹാര ജയിലിലാണ് ശശികല കഴിയേണ്ടത്. ജയിലിലെ പ്രത്യേക കോടതിയിലേക്ക് റോഡ് മാര്‍ഗമാണ് ശശികല തിരിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ്...
ന്യൂഡല്‍ഹി: ബോളിവുഡ് നടന് ഷാരൂഖ് ഖാനെതിരെ കേസ്. പുതിയ ചിത്രം റഈസിന്റെ പ്രചാരണത്തിനിടയില്‍ കോലാഹലങ്ങളുണ്ടാക്കിയെന്നതാണ് ഷാരൂഖ് ഖാനെതിരെയുള്ള കേസ്. ലഹളയുണ്ടാക്കി എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. രാജസ്ഥാനിലെ റെയില്‍വേയിലെ കച്ചവടക്കാരനായ വിക്രം സിങ്ങാണ് പരാതി നല്‍കിയിരിക്കുന്നത്....
തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെ മാറ്റാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രശാന്തിന് പകരം സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടര്‍ യു.വി ജോസിനെ പുതിയ കലക്ടറായി നിയമിച്ചു. നിലവില്‍ ടൂറിസം വകുപ്പ്...
ബംഗളൂരൂ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ജയിലിലടച്ചു. ബംഗളൂരുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ, 40 ഏക്കര്‍ വിസ്തൃതിയുള്ള പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാകും ഇനിയുള്ള മൂന്നര വര്‍ഷം...
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കീഴടങ്ങലിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ശശികലയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി നിരസിച്ചു....
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച എഐഎഡിഎം ജനറല്‍ സെക്രട്ടറി ശശികല നടരാജന് ഇന്ന് ബംഗളൂരു വിചാരക്കോടതി മുമ്പാകെ ഹാജരാക്കിയേക്കും. പാര്‍ട്ടി എംഎല്‍എമാരെ പാര്‍പ്പിച്ച കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ശശികല ഇന്നലെ രാത്രി...
ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ അധ്യായം രചിച്ച് ഐഎസ്ആര്‍ഒ. 104 ഉപഗ്രങ്ങളുമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-37 വിക്ഷേപണ റോക്കറ്റ് ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്നു. നാലു ഘട്ടങ്ങളിലായി നടന്ന വിക്ഷേപണം പൂര്‍ണ വിജയമായിരുന്നുവെന്ന് ഐസ്ആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു....