ന്യൂഡല്‍ഹി: വിദേശ ടി 20 ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഓള്‍റൗണ്ടര്‍ യൂസുഫ് പത്താന് സ്വന്തം. ഹോങ്കോങ് ടി 20 ലീഗില്‍ ജഴ്സി അണിയാന്‍ മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന്...
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയെന്ന് അറിയപ്പെടുന്ന ഈജിപ്തുകാരി ഇമാന് അഹ്മദിനെ ഇന്ത്യയിലെത്തിക്കാന്‍ വേണ്ടി വന്നത് 83 ലക്ഷം രൂപ. അഞ്ഞൂറു കിലോ ഭാരമുള്ള ഇവരെ കൈറോയില്‍ നിന്ന് കാര്‍ഗോ വിമാനത്തിലാണ് മുംബൈയിലെത്തിലെത്തിച്ചത്. ഇവിടെ...
ചെന്നൈ: ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെതുടര്‍ന്ന് സംഘര്‍ഷഭരിതമായ തമിഴ് രാഷ്ട്രീയത്തില്‍ പ്രതിസന്ധിക്ക് ഇനിയും അയവു വന്നില്ല. ഒ പന്നീര്‍ശെല്‍വം കലാപക്കൊടി ഉയര്‍ത്തി അഞ്ചുദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അവധി ദിനമായതിനാല്‍ രാജ്ഭവനില്‍ നിന്ന്...
കോഴിക്കോട്: ജീവിക്കാന്‍ മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് യു.ഡി.എഫ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര ഭരണം പോലെ തന്നെ സംസ്ഥാന സര്‍ക്കാരും ജനദ്രോഹ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...
ന്യൂഡല്‍ഹി: സാമ്പത്തിക രംഗം മെച്ചപ്പെടുത്താനെന്ന പേരില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ചുമത്തിയ അദൃശ്യമായ നികുതികള്‍ റദ്ദാക്കണമെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. നോട്ടുനിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കുറവു വന്നതായും അദ്ദേഹം കുറ്റപ്പെടുത്തി....
ലക്നൗ: സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹൃദയ സ്തംഭനത്തെ തുടര്‍ന്നു മരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മരണം. ആലാപൂര് സ്ഥാനാര്‍ത്ഥി ചന്ദ്രശേഖര്‍ കനൗജ്ജാ ആണ് മരിച്ചത്. മണ്ഡലത്തിലെ അംബേദ്കര്‍ നഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ചന്ദ്രശേഖറിന് നെഞ്ച് വേദന...
ഹരിദ്വാര്‍: നിയമസഭാ തെരഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയിലേക്ക് ഇരച്ചു കയറി ബിജെപി പ്രവര്‍ത്തകര്‍. ഹരിദ്വാറില്‍ നടന്ന കോണ്‍ഗ്രസ് റാലിയിലേക്കാണ് മോദി അനുകൂല മുദ്രാവാക്യവുമായി ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരച്ചെത്തിയത്. സംഭവത്തില്‍ പതറാതെ...
കൊല്‍ക്കത്ത: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യാസെന്നിനെതിരെ രൂക്ഷവിമര്‍ശനുമായി പശ്ചിമബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. അമര്‍ത്യാസെന്‍ എന്ത് സംഭാവനയാണ് ഇന്ത്യക്കായി ചെയ്തതെന്ന് ദിലീപ് ഘോഷ് ചോദിച്ചു. ഒരു ബംഗാളി നൊബേല്‍ പുരസ്കാരം വാങ്ങി....
കൊല്‍ക്കത്ത: കള്ളനോട്ട് തിരിച്ചറിയുന്നതിനായി ജവാന്മാര്ക്ക് പ്രത്യേക പരിശീലനം നല്കുന്നു. അതിര്‍ത്തിയില്‍ കള്ളനോട്ട് വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്ക് അധികൃതരുമായി ചേര്‍ന്നു പരിശീലനം നടക്കുന്ന് കാര്യം ആലോചിച്ചു വരികയാണെന്ന് ബി.എസ്.എഫ് അറിയിച്ചു. രണ്ടായിരം രൂപയുടെ കള്ളനോട്ട് വ്യാപകമായതോടെ യഥാര്‍ഥ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുള്ള ദുരിതങ്ങള്‍ തീരും മുമ്പ് നരേന്ദ്രമോദി സര്‍ക്കാറിന്റെ അടുത്ത നയം വരുന്നു. കോടതികളെ നിയന്ത്രിച്ചാണ് ഇത്തവണ ബിജെപി സര്‍ക്കാര്‍ പുതിയ ‘മാറ്റ’ത്തിനൊരുങ്ങുന്നത്. അടിയന്തര ഇടപെടലുകള്‍ സര്‍ക്കാറിന്റെ വികസന പ്രവൃത്തികളെ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതികളെ...