എംആര്‍ഐ സ്കാന്‍ വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതിന് നൊബേല്‍ സമ്മാനം നേടിയ പീറ്റര്‍ മാന്‍സ്ഫീല്‍ഡ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ലണ്ടനിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രധാനപ്പെട്ട എംആര്‍ഐ സ്കാന്‍ വികസിപ്പിച്ചതിന്...
ന്യൂഡല്‍ഹി: പോസ്റ്റോഫീസുകളിലൂടെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിടുന്നു. പ്രാഥമികഘട്ടത്തില്‍ രാജ്യത്തെ 56 പോസ്റ്റോഫീസുകളില്‍ ഇതിന് പ്രത്യേക സൗകര്യമൊരുക്കും. കൂടാതെ ഹെഡ് പോസ്റ്റോഫീസുകള്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റും...
കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളുള്ള സിനിമയായിരുന്നു മമ്മുട്ടിയുടെ ‘ബിഗ്ബി’. വാരിവലിച്ച സംഭാഷണങ്ങളില്ലെങ്കിലും നായകന് പറയുന്നതെല്ലാം പഞ്ച് ഡയലോഗുകളായിരുന്നു. ചിത്രത്തില്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി മമ്മുട്ടി തന്റെ അഭിനയത്തിന്റെ കരുത്തു തെളിയിച്ചു. മമ്മുട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ്...
ഫേസ്ബുക്കിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയായ സിനിമാ പാരഡൈസൊ ക്ലബ്ബ് 2016-ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മഹേഷിന്റെ പ്രതികാരമാണ് മികച്ച സിനിമ. മികച്ച നടന് വിനായകനാണ്. രജീഷ വിജയന്, സായ് പല്ലവി എന്നിവരാണ് മികച്ച നടിമാര്‍. മികച്ച...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനമുറപ്പിക്കുന്നതിന് ബദല്‍ പദ്ധതി മുന്നോട്ടുവെച്ച് എഐഎഡിഎംകെ നേതാവ് ശശികല നടരാജന്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കാനിരിക്കെയാണ് ശശികലയുടെ പുതിയ നീക്കം. കേസില്‍ താന്‍ കുറ്റകാരിയാണെന്ന് കോടതി...
ചെന്നൈ: രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമായി തുടരുന്ന ചെന്നൈയില്‍ ആരാകും അവസാനവാക്ക് എന്ന ചോദ്യത്തിന് ഉത്തരം തേടി തമിഴകം. കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ...
വാഷിങ്ടണ്‍: ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. പ്രസിഡന്റിന്റെ പ്രഖ്യാപനം തടഞ്ഞ കീഴ്ക്കോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് അപ്പീല്‍ കോടതി അറിയിച്ചതോടെയാണ് ട്രംപ് വീണ്ടും വെട്ടിലായത്. സര്‍ക്കാറിന്റെ...
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ഏതൊരു അന്വേഷണവും നേരിടാന്‍ താന്‍ തയാറാണെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. സ്വകാര്യ തമിഴ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് ശശികല ഇതുസംബന്ധിച്ച് പ്രതികരിച്ചത്. 33 വര്‍ഷമായി...
കോഴിക്കോട്: മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുതിര്‍ന്ന ലോക്സഭാംഗവുമായിരുന്ന ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷം എന്തു നടപടി വേണമെന്ന് തീരുമാനിക്കുമെന്നും മുസ്്ലിംലീഗ് ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു. അഹമ്മദിന്റെ...
ചെന്നൈ: തമിഴ്നാട്ടില്‍ കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വവും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയും തമ്മിലുള്ള അധികാരപ്പോരിന് ഇന്ന് വിരാമമായേക്കും. ഇരുനേതാക്കളും ഇന്നലെ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശശികല...