ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കവെ ശശികലയ്ക്കെതിരെ പ്രകോപന നീക്കവുമായി മുന്‍ മുഖ്യമന്ത്രി ഒ.പന്നീര്‍സെല്‍വം. ജയയുടെ പോയസ്ഗാര്‍ഡനില്‍ നിന്ന് ശശികലയെ ഒഴിപ്പിക്കാനുള്ള നീക്കമാണ് ഒ.പന്നീര്‍സെല്‍വം ഇപ്പോള്‍ നടത്തുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകളൊന്നും വന്നിട്ടില്ലെങ്കിലും അണിയറില്‍...
അണ്ണാ ഡി.എം.കെ പാര്‍ട്ടിയുടെ പണമിടപാടുകള്‍ക്ക് തടയിട്ട് തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. എ.ഡി.എം.കെ അക്കൗണ്ടുകളില്‍നിന്നു പണമിടപാടുകള്‍ അനുവദിക്കരുതെന്ന് പനീര്‍സെല്‍വം ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതു സംബന്ധിച്ച് ബാങ്കുകള്‍ക്കു കത്തെഴുതിയിരിക്കുകയാണ് പനീര്‍സെല്‍വം. പാര്‍ട്ടി അക്കൗണ്ടുകളില്‍നിന്നും പണം പിന്‍വലിക്കാനുള്ള...
ഹൈദരാബാദ്: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സക്ക് സേവന നികുതി വകുപ്പിന്റെ നോട്ടീസ്. ഈ മാസം 16ന് മുമ്പായി സേവന നികുതി വകുപ്പിന്റെ ഹൈദരാബാദ് ഓഫീസ് മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരാകാനായില്ലെങ്കില്‍...
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കില്‍ നിന്ന് മോചിതരായ അജിങ്ക്യ രഹാനെയും ഇഷാന്ത് ശര്‍മ്മയും ടീമില്‍ തിരിച്ചെത്തി. കോഹ്ലി വ്യക്തമാക്കിയത് പോലെ കരുണ്‍ നായര്‍ ടീമില്‍ ഇടം...
ചെന്നൈ: രാഷ്ട്രീയഅനിശ്ചിതത്വം നിലനില്‍ക്കുന്ന തമിഴ്നാട്ടില്‍ കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തെ പരസ്യമായി പിന്തുണച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. പന്നീര്‍ശെല്‍വം കഴിവുള്ള മുഖ്യമന്ത്രിയാണെന്നും രാഷ്ട്രീയ കുതിരക്കച്ചവടം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ശശികലയുടെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ വൈകിപ്പിക്കുകയാണെന്ന ആരോപണത്തിനിടെയാണ്...
നവാഗതനായ അന്ഷായി ലാല്‍ സംവിധാനം ചെയ്ത് അനുഷ്ക ശര്‍മ്മ പ്രേതവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ‘ഫില്ലോരി’ എന്നാണ് ചിത്രത്തിന്റെ പേര്. തമാശ രൂപത്തിലുള്ള ചിത്രത്തില്‍ പ്രണയവും പ്രേതവുമുണ്ട്. പക്ഷേ പ്രേതം പാവം ഉപദ്രവകാരിയല്ലാത്തതാണ്....
ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം നടത്തിയ അപ്രതീക്ഷിത പടനീക്കത്തെ അതേ നാണയത്തില്‍ തിരിച്ചടിച്ച് നിയുക്ത മുഖ്യമന്ത്രി വി.കെ ശശികല. ഇന്നലെ കാലത്ത് ചെന്നൈയിലെ എ.ഐ.എ. ഡി.എം.കെ ആസ്ഥാനത്ത് ശശികല വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ ഭൂരിപക്ഷം...
ചെന്നൈ: തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന് മറുപടിയുമായി അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് രംഗത്ത്. ജയലളിതയുടെ മരണം അന്വേഷിക്കേണ്ട ആവശ്യമില്ല. അത് അമ്മക്ക് അപമാനകരമാണെന്ന് ശശികല പറഞ്ഞു. അണ്ണാഡി.എം.കെ ആസ്ഥാനത്ത് പാര്‍ലമെന്റിറി പാര്‍ട്ടി യോഗം...
ഒട്ടേറെ മലയാളചിത്രങ്ങളില്‍ അഭിനയിച്ച് കഴിവുതെളിയിച്ച നടിയാണ് പാര്‍വ്വതി. എന്നു നിന്റെ മൊയ്തീന്, ചാര്‍ളി തുടങ്ങിയ ചിത്രങ്ങളിലെ പാര്‍വ്വതിയുടെ അഭിനയം മികവുറ്റതായിരുന്നു. തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത പാര്‍വ്വതി ഇനി ബോളിവുഡില്‍ തിളങ്ങും. ഇര്ഫാന് ഖാന്റെ...
ഇഗ്ലാസ്: ജാതി വ്യവസ്ഥിതികള്‍ അപ്രസക്തമാകുന്ന പുതിയ കാലത്ത് തറയില്‍ ഇരുന്നും സ്വന്തം പാത്രത്തില്‍ ഭക്ഷണം കഴിച്ചും ബിജെപി ദളിത് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഉത്തര്‍പ്രദേശിലെ ഇഗ്ലാസ് സ്ഥാനാര്‍ത്ഥി രാജ്വീര് ദിലറാണ് ജാതി വ്യവസ്ഥിതികളുടെ ചട്ടങ്ങള്‍ ലംഘിക്കാതെ...