തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഭരണവൈകല്യം കാരണം സംസ്ഥാനത്ത് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിന് എതിരെ യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍...
തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന കെ.മുരളീധരന് എം.എല്‍.എയെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടിയും സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. ലോ...
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരായി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരപരിപാടികള്‍ക്ക് അന്തിമരൂപമായി. ഫെബ്രുവരി 12 മുതല്‍ 20 വരെ അഞ്ച് മേഖലാ ജാഥകള്‍ സംഘടിപ്പിക്കുമെന്ന് പ്രക്ഷോഭ പരിപാടികള്‍ വിശദീകരിച്ച സി.എം.പി നേതാവ് സി.പി ജോണ്‍...
ന്യൂഡല്‍ഹി: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു. ഡല്‍ഹിയിലേക്കുള്ള വിമാനം ജയ്പൂരില്‍ അടിയന്തിരമായി ഇറക്കി. 122 യാത്രക്കാരുമായി ഭോപാലില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലാണ് പക്ഷിയിടിച്ചത്. സാങ്കേതിക തകരാര്‍ സംഭവിച്ചെന്ന സംശയത്തെ തുടര്‍ന്നു വിമാനം പൈലറ്റുമാര്‍...
ബംഗളൂരു: ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചരിത്രം കുറിക്കാനൊരുങ്ങി ഐ.എസ്.ആര്.ഒ. പി.എസ്.എല്‍.വി റോക്കറ്റില്‍ ഇന്ത്യയുടെ മൂന്ന് വലിയ ഉപഗ്രഹങ്ങളും മറ്റ് രാജ്യങ്ങളുടെ 101 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുക. ഇതില്‍ 88 എണ്ണം അമേരിക്കയുടെതാണ്. ജര്‍മനി,...
ന്യൂഡല്‍ഹി: ചരിത്ര പ്രാധാന്യമുള്ള ചെങ്കോട്ടയുടെ പരിസരത്തുള്ള കിണറില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും നിറച്ച പെട്ടിയാണ് പബ്ലികേഷന്‍ കെട്ടിടത്തിനു പിന്നിലെ കിണറില്‍ നിന്നും ലഭിച്ചത്. ചെങ്കോട്ടയും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി കിണര്‍ ശുദ്ധീകരിക്കുന്നതിനിടയിലാണ്...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വി.കെ ശശികല നാളെ തസ്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മദ്രാസ് സര്‍വ്വകലാശാല സെന്ററി ഹാളില്‍ രാവിലെ ഒന്‍പതിനാണ് ചടങ്ങ്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. തമിഴ്നാടിന്റെ മൂന്നാമത്തെ...
ചെന്നൈ: തമിഴ്നാട് നിയുക്തമുഖ്യമന്ത്രിയായ ശശികല നടരാജനെതിരെ നടി രഞ്ജിനി രംഗത്ത്. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരം ഏല്ക്കാന് പോകുന്ന ശശികലക്കെതിരെ അതിരൂക്ഷമായാണ് രഞ്ജിനി പ്രതികരിച്ചിരിക്കുന്നത്. എങ്ങനെയാണ് ശശികലയെ മുഖ്യമന്ത്രിയായി സ്വീകരിക്കാനാവുകയെന്ന് രഞ്ജിനി പറഞ്ഞു. തമിഴ്നാടിന് വേണ്ടിയാണ് ഞാന്‍...
അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന്റെ കാരണം വെളിപ്പെടുത്തി ഡോ റിച്ചാര്‍ഡ് ബെയ്ലി. ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘത്തിലെ പ്രധാനിയാണ് ഡോ റിച്ചാര്‍ഡ് ബെയ്ലി. വാര്‍ത്താസമ്മേളനത്തിലാണ് മരണത്തെക്കുറിച്ച് ബെയ്ലി പറയുന്നത്. മരണത്തെക്കുറിച്ചുയരുന്ന...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡ് ബി.ജെ.പിയിലെ ഭിന്നത മറനീക്കി പുറത്തെത്തി. പാര്‍ട്ടിക്ക് എതിരായി മല്‍സരിക്കുന്ന 33 വിമതരെ സംസ്ഥാന നേതൃത്വം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എടുത്ത നടപടി പാര്‍ട്ടിക്ക് തിരിച്ചടിയാകും. മല്‍സരിക്കാന്‍...