തിരുവനന്തപുരം: ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. എസ്.എഫ്.ഐ ഒഴികെയുള്ള മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് കോളേജ് അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. ക്ലാസ് തുടങ്ങിയാല്‍ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാകുമോ എന്ന്...
വാഷിംങ്ടണ്‍: ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം തടഞ്ഞ ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിച്ച യു.എസ് സര്‍ക്കാരിന് തിരിച്ചടി. ഉത്തരവിന് സ്റ്റേ നല്‍കണമെന്ന ട്രംപ് സര്‍ക്കാരിന്റെ വാദം മേല്‍ക്കോടതി തള്ളി. ഫെഡറല്‍ ഡിസ്ട്രിക്റ്റ്...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം രാജിവെച്ചു. അടുത്ത മുഖ്യമന്ത്രിയായി ശശികല നടരാജന് സ്ഥാനമേല്‍ക്കും. അടുത്തയാഴ്ച്ചയായിരിക്കും സത്യപ്രതിജ്ഞ നടക്കുക. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. പനീര്‍സെല്‍വമാണ് ശശികലയുടെ പേര്...
തിരുവനന്തപുരം: ലോ അക്കാദമിയില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള മാനേജ്മെന്റ് നീക്കം നടത്തുന്നതിനിടെ സമരം കൂടുതല്‍ ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് എസ്എഫ്ഐ ഒഴികെ വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്....
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയില്‍ 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ഇന്നലെ തീര്‍ന്നേനെ. അടിയന്തരമായി വിദ്യാഭ്യാസമന്ത്രി വീണ്ടും പ്രശ്നത്തില്‍ ഇടപെടണം. പാദസേവ നടത്തുന്നത് ശരിയല്ലെന്നും...
ബംഗളൂരു: ബംഗളൂരുവില്‍ മൂന്നു വര്‍ഷം മുമ്പ് മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ എ.ടി.എമ്മില്‍ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ച പ്രതി ആന്ധ്രാപ്രദേശില്‍ അറസ്റ്റില്‍. ആന്ധ്രാ ചിറ്റൂര്‍ സ്വദേശി മധുകര്‍ റെഡ്ഡിയാണ് അറസ്റ്റിലായത്. കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഹജ്ജ് നയം മെച്ചപ്പെടുത്തുന്നതിനും സബ്സിഡി വിഹിതം പരിശോധിക്കാനും കേന്ദ്ര ഗവണ്മെന്റ് ആറംഗ സമിതി രൂപീകരിച്ചു. 2022ഓടെ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി...
വാഷിങ്ടണ്‍: ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നയത്തില്‍ മയം വരുത്തുന്നു. നിലവില്‍ വിസയുള്ളവര്‍ക്ക് ഇനി അമേരിക്കയിലേക്ക് പ്രവേശിക്കാമെന്ന്് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇറാന് ഉള്പ്പെടെലോകരാഷ്ട്രങ്ങള്ക്കിടയില് നിന്ന്...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണില്‍ 14 മത്സരങ്ങള്‍ മാത്രം അവശേഷിക്കെ കിരീടത്തിലേക്ക് ഒരടി കൂടി മുന്നോട്ട് വെച്ച് ചെല്‍സി. ക്ലാസിക് പോരാട്ടത്തില്‍ മൂന്നാം സ്ഥാനക്കാരായ ഗണ്ണേഴ്സിനെ 3-1ന് തകര്‍ത്തു വിട്ട ചെല്‍സി രണ്ടാം സ്ഥാനക്കാരായ...
തെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടി നല്കി ഇറാന്. അമേരിക്കയില്‍ നിന്നുള്ള ഗുസ്തി സംഘത്തിന് ഇറാനില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിന് വിസ നിഷേധിച്ചാണ് ഇറാന്റെ പ്രതികാര നടപടി. ഈ മാസം 16-17...