മലയാളത്തിലെ യുവനടന്മാരില് മുന്‍നിരയിലുള്ള ദുല്‍ഖര്‍ സല്‍മാനും ന്യൂജന്‍ സിനിമയുടെ തുടക്കക്കാരനായ അമല്‍ നീരദ് ടീമും ഒന്നിക്കുന്ന പുതിയ സിനിമയുടെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഖ്യാപനം മുതല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ പേര് സിഐഎ...
കുവൈത്ത്സിറ്റി: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സമാന നീക്കവുമായി കുവൈത്തും രംഗത്ത്. അഞ്ച് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് കുവൈത്ത് വിലക്കേര്‍പ്പെടുത്തുന്നതായി എ.എന്‍.എ ആണ് റിപ്പോര്‍ട്ട് ചെയ്തത്....
ന്യൂഡല്‍ഹി: ഇ അഹമ്മദിന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഇ അഹമ്മദിന്റെ മരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇ അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ അനാദരവാണ് കാട്ടിയത്. മരണത്തെ...
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മയെ മകന് കുത്തിപ്പരിക്കേല്‍പ്പിച്ചു. പുളിയറക്കോണം സ്വദേശിനി ഗീത(40)ക്കാണ് കുത്തേറ്റത്. ആളുകള്‍ നോക്കി നില്‍ക്കെയാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചു. അമ്മയും മകനും ഒരുമിച്ച് സംസാരിച്ചുവരികായിരുന്നെന്നും...
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്ത് പി ജയരാജനും ടിവി രാജേഷും നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇരുവരേയും ഉള്‍പ്പെടുത്തി സിബിഐക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി...
തിരുവനന്തപുരം: വിജിലന്‍സിനെതിരെ വി.എസ് അച്ചുതാനന്ദന് രംഗത്ത്. അഴിമതിക്കേസുകളില്‍ അന്വേഷണം ഇഴയുന്നുവെന്ന് വി.എസ് പറഞ്ഞു. പാറ്റൂര്‍, മൈക്രോ ഫിനാന്‍സ് കേസുകളെ ചൂണ്ടിക്കാട്ടിയാണ് വി.എസ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കോടികളുടെ നഷ്ടമുണ്ടാക്കിയ കേസുകള്‍ അന്വേഷിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇത്തരം...
ടെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഇറാന്. രാഷ്ട്രീയ ലോകത്ത് അനുഭവ സമ്പത്തില്ലാത്തയാളാണ് ട്രംപെന്ന് ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി പറഞ്ഞു. നേരത്തെയും ട്രംപിന്റെ കുടിയേറ്റക്കാരെ വിലക്കിയ ഉത്തരവിനെതിരെ ഇറാന് രംഗത്തെത്തിയിരുന്നു. വിലക്കേര്‍പ്പെടുത്തിയ ഏഴു...
തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം 23-ാം ദിവസത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ കെ. മുരളീധരന് എം.എല്‍.എയും നിരാഹാരത്തിലേക്ക്. പ്രശ്നത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുരളീധരന്റെ അനിശ്ചിതകാല നിരാഹാര സമരം. രാവിലെ 10 മുതല്‍...
കണ്ണൂര്‍: അന്തരിച്ച അഹമ്മദ് സാഹിബിന് നാടിന്റെ യാത്രാമൊഴി. ഭൗതിക ശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സിറ്റി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. രാഷ്ട്രീയ-സാമൂഹിക രംഗത്തെ...
ഉസ്ബെക്കിസ്ഥാന്: എസ്കലേറ്ററില്‍ വസ്ത്രം കുടുങ്ങിയതോടെ വഴുതിപിടിവിട്ട യുവതിയുടെ കൈയില്‍ നിന്നും പിഞ്ചു വീണ് കുഞ്ഞ് മരിച്ചു. നാല്പത് അടി താഴ്ചയിലേക്ക് വീണാണ് കുഞ്ഞ് മരിച്ചത്. ഉസ്ബെക്കിസ്ഥാനിലെ ആന്റിജന്‍ സിറ്റിയിലാണ് സംഭവം. ഒസ്ബെജിം എന്ന ഷോപ്പിങ് മാളില്‍...