കെ.മൊയ്തീന്‍കോയ ഇന്ത്യയുടെ മികച്ച നയതന്ത്രജ്ഞന് എന്ന വിശേഷണത്തില്‍ ഇ. അഹമ്മദ് സാഹിബ് എല്ലാ അര്‍ത്ഥത്തിലും കഴിവ് തെളിയിച്ചു. എട്ട് വര്‍ഷക്കാലം രാജ്യത്തിന്റെ വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ അഹമ്മദ് സാഹിബിന്റെ സേവനം നിസ്തുലമാണ്. ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യന്‍...
1984ല്‍ കേരള മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നതിനിടെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള ഇന്ത്യന്‍ നയതന്ത്ര സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പരിണിത പ്രജ്ഞനായ ഒരു നയതന്ത്ര വിദഗ്ധന്റെ ലോകം കീഴടക്കിയുള്ള യാത്രയുടെ നാന്ദിയായിരുന്നു...
എം.സി വടകര കത്തിജ്ജ്വലിക്കുന്ന യുവത്വവും ഒളി മങ്ങാത്ത പ്രതിഭയും ഒത്തു ചേര്‍ന്നപ്പോഴാണ് ഇ അഹമ്മദ് എന്ന നേതാവ് പാര്‍ട്ടിയുടെ പരമോന്നത പദവിയില്‍ എത്തുന്നത്. അനുപമമായ കര്‍മ്മ ശേഷിയും കഠിനാധ്വാനവും അദ്ദേഹത്തെ ഉന്നത പദവികള്‍ വഹിക്കുന്നതിന് അനുയോജ്യനാക്കി...
കോട്ടയം: പ്രണയം നിരസിച്ചതിന് .യുവാവ് തീകൊളുത്തിയ പെണ്‍കുട്ടിയും ആത്മഹത്യാ ശ്രമം നടത്തിയ യുവാവും മരിച്ചു. ഹരിപ്പാട് സ്വദേശിനി ലക്ഷ്മി(21)കൊല്ലം സ്വദേശി ആദര്‍ശ്(28) എന്നിവരാണ് മരിച്ചത്. എം.ജി സര്‍വ്വകലാശാലയുടെ സ്കൂള്‍ മെഡിക്കല്‍ എഡ്യുക്കേഷന്റെ ക്ലാസ് മുറിയിലാണ് സംഭവം....
ന്യൂഡല്‍ഹി: ഏഴു ഇസലാമിക രാഷ്ട്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ അത്ലറ്റുകള്‍ക്കും വിസ നിഷേധിച്ച് അമേരിക്ക. പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം കുടിയേറ്റക്കാരെ വിലക്കി ട്രംപിന്റെ പുതിയ ഉത്തരവ് പുറത്തുവന്നിരുന്നു. രണ്ടു കാശ്മീരി അത്ലറ്റുകള്ക്കാണ് വിസ നിഷേധിച്ചത്. ആബിദ് ഖാന്,...
ന്യൂഡല്‍ഹി: പിതാവ് മരിക്കുന്നതിനു മുമ്പ് അരികിലിരുന്ന് ഖുര്‍ആന്‍ ഓതാന്‍ ആസ്പത്രി അധികൃതര്‍ സമ്മതിച്ചില്ലെന്ന് അന്തരിച്ച ഇ അഹമ്മദിന്റെ മക്കള്‍ പറഞ്ഞു. അത്യാസന്ന നിലയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ എത്തിയപ്പോള്‍ ആസ്പത്രി അധികൃതര്‍ മനുഷ്യത്വ രഹിതമായാണ് പെരുമാറിയതെന്നും...
‘എനിക്കൊന്ന് കൂടി മുനവ്വര്‍ മോനെ മുത്തം വെക്കണം’ കൊപ്പനക്കല്‍ തറവാടിന്റെ ഗൃഹ പ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഞായറാഴ്ച വീട്ടില്‍ നിന്നിറങ്ങി, അല്പം മുന്നോട്ട് പോയ അഹ്മദ് സാഹിബ് വീണ്ടും തന്റെ ശാരീരിക അവശതകളൊന്നും വകവെക്കാതെ ഏറെ...
ന്യൂഡല്‍ഹി: രണ്ട് വര്‍ഷം കൊണ്ട് രാജ്യത്തെ മുഴുവന്‍ തീവണ്ടികളിലും ബയോടോയ്ലെറ്റുകള് സ്ഥാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഐ.ആര്.സി.ടി.സി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഉണ്ടാവില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍:...
രാഷ്ട്രപതി പ്രണബ് മുഖര്‍ജി: ഐ.യു.എം.എള് പ്രസിഡണ്ടും മുന്‍ മന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. വര്‍ഷങ്ങളോളം അദ്ദേഹം എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു. Heartfelt condolences over sad demise of IUML President,...
ന്യൂഡല്‍ഹി:ആദായ നികുതിയില്‍ ഇളവ് വരുത്തി കേന്ദ്ര ബജറ്റ്. രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. നേരത്തെ ഇത് പത്തു ശതമാനമായിരുന്നു. കോര്‍പ്പറേറ്റ് സെക്ടറിലുള്ളവര്‍ക്ക് നികുതി...