ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ വിദേശ കാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലേക്ക് മാറ്റി. ഇന്നാരംഭിച്ച ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം...
ഒട്ടാവ: കനഡയിലെ ക്യൂബെക്കില്‍ മുസ്ലിം പള്ളിയില്‍ വെടിവെപ്പ് നടത്തി ആറു പേരെ കൊലപ്പെടുത്തിയ അക്രമിയെ പൊലീസ് പിടികൂടി. ഞായറാഴ്ച വൈകീട്ടുണ്ടായ അക്രമത്തിലെ പ്രതിയായ അലക്സാന്ദ്രെ ബിസോണെറ്റ് എന്ന 27-കാരനാണ് പിടിയിലായത്. ക്യൂബക് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍...
തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ നിലപാട് മയപ്പെടുത്തി എസ്.എഫ്.ഐ. പ്രിന്സിപ്പാല് സ്ഥാനത്തുനിന്ന് ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് എസ്.എഫ്.ഐ പിന്മാറുമെന്ന് സൂചന. സംസ്ഥാന നേതാവ് ജെയ്ക് സി.തോമസുമായി മാനേജ്മെന്റ് ചര്‍ച്ച നടത്തുകയാണ്. പ്രിന്സിപ്പാല് സ്ഥാനത്തുനിന്നും...
ഭുലന്ദ്ഷഹര്:ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ കൊണ്ടുവന്നത് പോലുള്ള കുടിയേറ്റ വിരുദ്ധ ബില്‍ ഇന്ത്യയിലും വേണമെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. ബുലന്ദ്ഷഹറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്...
തിരുവനന്തപുരം: പ്രിന്സിപ്പാല് സ്ഥാനത്തുനിന്നു രാജിവെക്കുന്നതുവരെ സമരം ചെയ്യുമെന്ന വിദ്യാര്‍ത്ഥികളുടെ നിലപാടിനെതിരെ മറുപടിയുമായി ലക്ഷ്മിനായര്‍ രംഗത്ത്. ലോ അക്കാദമിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചിട്ട് താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ലക്ഷ്മി നായര്‍ ചോദിച്ചു. എനിക്ക് വേറെ ജോലിയൊന്നും...
തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റവന്യൂ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ലോ അക്കാദമി കൈവശം...
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്സിപ്പാല് ലക്ഷ്മി നായര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന് ബി.ഉണ്ണികൃഷ്ണന് രംഗത്ത്. വിദ്യാര്‍ത്ഥികളുടെ സമരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രിന്സിപ്പാല് ലക്ഷ്മി നായര്‍ രാജിവെച്ചൊഴിയണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. കോടതിയിലെ ജയമൊന്നുമൊരു...
ന്യൂഡല്‍ഹി: ഡല്‍ഹി മങ്കോള്പുരി ഏരിയയില്‍ സ്ത്രീയെ കല്ലുകൊണ്ട് ഇടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. മംഗോള്‍പുരി സ്വദേശിനി മുപ്പത് കാരിയായ വീട്ടമ്മ, ആരതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കല്ല് മൃതശരീരത്തിനടത്തുനിന്ന് പൊലീസ് കണ്ടെടുത്തു. തിങ്കളാഴ്ച...
ന്യൂയോര്‍ക്ക്: കുടിയേറ്റ വിരുദ്ധ നയത്തെ പിന്തുണക്കാത്തവര്‍ക്ക് നേരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികാര നടപടി തുടരുന്നു. കസ്റ്റംസ് ഇമിഗ്രേഷന്‍ മേധാവിയേയും അറ്റോണി ജനറല്‍ സാലി യാറ്റ്സിനെയും ട്രംപ് പുറത്താക്കി. ആദ്യം അറ്റോണി ജനറലിനെയാണ് പുറത്താക്കിയത്....
ലുക്കുമാന്‍ മമ്പാട് കോഴിക്കോട്: നാദാപുരത്ത് സി.പി.എം ക്രിമിനലുകള്‍ പട്ടാപകല്‍ വെട്ടിക്കൊന്ന കാളിയാറമ്പത്് അസ്ലമിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ഘട്ട പ്രക്ഷോഭം വിജയം കണ്ടു. മുന്‍കൂട്ടി...