കാനഡ: കാനഡയില്‍ മുസ്ലിം പള്ളിക്കുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ക്യുബക്ക് നഗരത്തിലാണ് ആക്രമണമുണ്ടായത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. പരിക്കേറ്റവരെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വൈകുന്നേരത്തെ...
നടന് ലാലു അലക്സിന്റെ മകന്റെ വിവാഹഫോട്ടോ സോഷ്യല്‍മീഡിയയിലടക്കം തരംഗമായിരുന്നു. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹം ആര്ഭാടങ്ങളൊഴിച്ച് നടത്തിയ വിവാഹമാണെന്ന രീതിയിലായിരുന്നു വൈറലായത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ലാലുഅലക്സ് തന്നെ രംഗത്തെത്തി. ഒരു മാധ്യമത്തിന്...
കോഴിക്കോട്: ജിഷ്ണുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജയുടെ തുറന്നകത്ത്. എസ്.എഫ്.ഐക്കാരനായ ജിഷ്ണു മരിച്ചിട്ടും മുഖ്യമന്ത്രി ഒരു അനുശോചനം നടത്തിയില്ലെന്ന് കത്തില്‍ പറയുന്നു. മൂന്ന് തവണ പരാതിയുമായി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍...
മെല്‍ബണ്‍: ചരിത്രം സുന്ദരമാണ്…. റോജര്‍ ഫെഡ്ററെ പോലെ… കിരീട നേട്ടത്തിലും ടെന്നിസ് ആധികാരികതയിലും ലോകത്തോളം ഉയര്‍ന്ന താരം. ക്ലാസിക് ടെന്നിസിന്റെ ശക്തനായ വക്താവായി കാലഘട്ടം അംഗീകരിച്ച പ്രതിഭ. പ്രായത്തിന്റെ വേവലാതികള്‍ക്കിടയിലും സുന്ദരമായ ടെന്നിസിന്റെ ആ അശ്വമേഥം...
കാണ്‍പൂര്‍: കൈവിട്ടു പോയ കളി….. ജസ്പ്രീത് ബുംറ എന്ന സീമര്‍ അത് തിരിച്ചു പിടിച്ചു…. വിജയം ഇംഗ്ലണ്ടിന്റെ തുലാസിലേക്ക് പോയ ആശിഷ് നെഹ്റയുടെ പത്തൊമ്പതാം ഓവറിന് ശേഷം പ്രതീക്ഷകളില്ലാതെയാണ് ക്യാപ്റ്റന്‍ വിരാത് കോലി തന്റെ യുവസീമര്‍ക്ക്...
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് അഞ്ച് വര്‍ഷം മുമ്പ് തന്നെ അദ്ദേഹത്തിന്റെ മരണമോ, രാഷ്ടീയത്തില്‍ പിന്‍വാങ്ങലോ പെട്ടെന്നുണ്ടായാല്‍ ഇന്ത്യക്ക് എന്ത് സംഭവിക്കുമെന്ന് അമേരിക്കന്‍ ചാര സംഘടന സിഐഎ വിലയിരുത്തിയതായി രേഖകള്‍. ‘രാജീവിന് ശേഷം ഇന്ത്യ…….’ എന്ന...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനിറങ്ങുന്ന കോണ്‍ഗ്രസ് ജനകീയ പ്രഖ്യാപനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമെന്നതാണ് പ്രധാന വാഗ്ദാനം. സൈനികരുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും യുവജനങ്ങള്‍ക്ക് സൗജന്യമായി...
മുംബൈ: ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്നസ് ട്രെയിനര്‍ രാജേഷ് സാവന്തിനെ (40) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. നാളെ...
തിരുവനന്തപുരം:ലോ അക്കാദമിയുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ സമവായ ശ്രമവുമായി എത്തിയ സി.പി.എമ്മിന്റെ നീക്കം പാളി. പ്രിന്‍സിപ്പല്‍ പദവി ഒഴിയില്ലെന്ന് ലക്ഷ്മി നായര്‍ ആവര്‍ത്തിച്ചതോടെയാണ് സമവായശ്രമം പാളിയത്. ലോ അക്കാദമിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നം പരിഹരിക്കുന്നതില്‍ സിപിഎമ്മിന് മെല്ലപ്പോക്കാണെന്ന്...
തിരുവനന്തപുരം: ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമിക്ക് അഫിലിയേഷന് ഇല്ലെന്ന് വെളിപ്പെടുത്തല്‍. അഫിലിയേഷന് പ്രശ്നത്തില്‍ അക്കാദമിക്കെതിരെ കേസ് 35 വര്‍ഷം മുമ്പ് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകന് ഡോ.വിന്‍സന്റ് പാനിക്കുളങ്ങരയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ലോ അക്കാദമി...