ഗുവാഹത്തി: ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച അസം ബിജെപി സംസ്ഥാന പ്രസിഡണ്ട് രജ്ഞിദ് ദാസ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഗുവാഹതിയിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിലാണ് സംഭവം. ആദ്യം തലതിരിച്ച് ദേശീയ...
ടെഹറാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസാ നയത്തിനോടുള്ള പ്രതിഷേധ സൂചകമായി ഓസ്കര് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി. ഓസ്കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ‘ദ സെയില്സ്മാന്’ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ്...
സിഡ്നി: ഓസ്ട്രേലിയന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ വിമാനം നദിയില്‍ തകര്‍ന്ന് വീണ് രണ്ട് മരണം. പെര്‍ത്തിലായിരുന്നു അപകടം. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന വെടിക്കെട്ട് കാണാന്‍ എത്തിയ അറുപതിനായിരത്തോളം ആളുകളുടെ മുന്നിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാന...
അസ്മാര: തെക്കേ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ രണ്ടു ഭാര്യമാരില്ലാത്തവര്ക്ക് ജീവപര്യന്തം ശിക്ഷയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത കള്ളക്കഥ. കെനിയന്‍ വെബ്സൈറ്റാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടിരുന്നത്. ‘ആക്ടിവിസ്റ്റിനെ’ ഉദ്ധരിച്ച് എറിത്രിയന്‍ സര്‍ക്കാറിന്റെ പ്രഖ്യാപനം എന്ന രീതിയിലാണ്...
തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിനെ വിമര്‍ശിച്ച് വീണ്ടും വി.എസ് അച്യുതാനന്ദന്. വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ഇടപ്പെടാത്തത് ശരിയല്ലെന്ന് വി.എസ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. ലോ അക്കാദമിയിലെ...
പട്ന: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. പഞ്ചാബിലെ മാജിതയില് ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക...
തിരുവനന്തപുരം: ഫെബ്രുവരി രണ്ടു മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി ബസുടമകള്‍ നടത്തിയ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക ശക്തി പ്രകടമാക്കി റിപ്പബ്ലിക് ദിനത്തില്‍ രാജപഥില്‍ നടന്ന സൈനിക പരേഡിനിടെ വേദിയിലിരുന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉറങ്ങിയത് വൈറലാകുന്നു. ലക്ഷദ്വീപിന്റെ ടാബ്ലോ കടന്നുപോകുന്നതിനിടെയാണ് പരീക്കര്‍ ഉറങ്ങുന്നത് ചാനല്‍ ക്യാമറകള്‍ ഒപ്പിയെടുത്തത്....
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ തുടരുന്നു. മട്ടന്നൂര്‍ നടുവനാടും ഉളിക്കലിലും ബിജെപി ഓഫീസിനു നേരെ ആക്രമണമുണ്ടായി. ഉളിക്കലിലെ അക്രമത്തില്‍ പ്രതിഷേധിച്ച്...
കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറ് ആസൂത്രിതമാണെന്ന് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജില്ലയില്‍ സമാധാനം തകര്‍ക്കാനുള്ള...