മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിനെതിരെ വീണ്ടും ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് രംഗത്ത്. ലോ അക്കാദമി വിഷയം കൈകാര്യം ചെയ്യുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാറിന് വീഴ്ച പറ്റിയതായി വി.എസ് ആരോപിച്ചു. ലോ അക്കാദമിയുടെ...
ചെന്നൈ: തമിഴ്നാടിന്റെ ഭരണം സംബന്ധിച്ച് പ്രതിസന്ധി തുടരുന്നതിനിടെ തമിഴ്നാട്ടില്‍ കൃഷിമന്ത്രി ആര് ദുരൈകണ്ണിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. ദുരൈകണ്ണിന്റെ അടുത്ത സുഹൃത്ത് മഹാലിംഗമാണ് പൊലീസില്‍ പരാതി നല്‍കിയത്. ശശികലയും കുടുംബവും മന്ത്രിയെ രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നാണ്...
തിരുവനന്തപുരം: ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ക്രിമിനല്‍ സംഘമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം എസ്എഫ്ഐക്കെതിരെ പ്രതികരിച്ചത്. സംഘടനയെ നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ അടിയന്തരമായി ശ്രമിക്കണമെന്ന് അദ്ദേഹം...
തിരുവനന്തപുരം: തിരുവനന്തപുരത്തെ ലോ അക്കാദമിയുടെ പ്രധാന കവാടത്തിന്റെ തൂണുകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ പൊളിച്ചു നീക്കി. സര്‍ക്കാറിന്റെ പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ...
സോള്‍: അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്ന് സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ഉത്തര്‍കൊറിയ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണമാണിത്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തായിരുന്നു...
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല നിരാഹാര സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്ഭവനു മുന്നിലോ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിനു മുന്നിലോ ഉപവാസമിരുന്നേക്കുമെന്നാണ് സൂചന....
കോഴിക്കോട്: ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാറും ടിപ്പര്‍ ലോറിയും കൂട്ടിയിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രികനായ പാലക്കാട് പൊറ്റശ്ശേരി ടോമി ജോര്‍ജ് (39) ആണ് മരിച്ചത്. സ്ഥലത്തുനിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് യാത്രക്കാരനെക്കുറിച്ച് വിവരം...
ചെന്നൈ: അണ്ണാ ഡി.എം.കെയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ കലങ്ങിമറിഞ്ഞ തമിഴക രാഷ്ട്രീയം നാലാം ദിനവും കരക്കടുത്തില്ല. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഗവര്‍ണര്‍ ഇനിയും നിലപാട് വ്യക്തമാക്കാത്തതാണ് അനിശ്ചിതത്വം തുടരാന്‍ കാരണം. ഇതിനിടെ നേതാക്കളുടെ കൂടുമാറ്റം ശശികല ക്യാമ്പിന്റെ...
പടം പഴയ പടമല്ലായിരിക്കാം പക്ഷേ മമ്മൂട്ടി പഴയ മമ്മൂട്ടി തന്നെയാ. ബിഗ് ബിയിലെ ബിലാലിക്കയെ ഓര്‍മിക്കുന്ന ഡേവിഡ് നൈനാന് കെട്ടിലും മട്ടിലും ആരാധകര്‍ കാത്തിരു്ന്ന കിടിലനായിക്കഴിഞ്ഞു. ഗ്രേറ്റ് ഫാദര്‍ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ തരംഗമാകുമ്പോള്‍...
ലക്നൗ: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെതിരെ മോദി നടത്തിയ ‘റെയിന്‍കോട്ട്’ പരാമര്‍ശത്തിന് അതേനാണയത്തില്‍ മറുപടി നല്കി കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്ന ആള് എന്ന വിശേഷണം നല്‍കിയാണ് പ്രധാനമന്ത്രി നരേന്ദ്ര...