ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച എഐഎഡിഎം ജനറല്‍ സെക്രട്ടറി ശശികല നടരാജന് ഇന്ന് ബംഗളൂരു വിചാരക്കോടതി മുമ്പാകെ ഹാജരാക്കിയേക്കും. പാര്‍ട്ടി എംഎല്‍എമാരെ പാര്‍പ്പിച്ച കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ശശികല ഇന്നലെ രാത്രി...
ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ അധ്യായം രചിച്ച് ഐഎസ്ആര്‍ഒ. 104 ഉപഗ്രങ്ങളുമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-37 വിക്ഷേപണ റോക്കറ്റ് ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്നു. നാലു ഘട്ടങ്ങളിലായി നടന്ന വിക്ഷേപണം പൂര്‍ണ വിജയമായിരുന്നുവെന്ന് ഐസ്ആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു....
ലക്നോ: ഉത്തരാഖണ്ഡിലെയും ഉത്തര്‍പ്രദേശ് രണ്ടാം ഘട്ടത്തിലേക്കുമുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തരാഖണ്ഡില്‍ 69 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്. വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറി ജയത്തെ അതിജീവിച്ച മുഖ്യമന്ത്രി ഹരീഷ് റാവത്താണ് കോണ്‍ഗ്രസിനെ...
മൂന്നാര്‍: കുരുന്നുകളുടെ കണ്മുന്നില് പ്രീ പ്രൈമറി അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി. കെ.ഡി.എച്ച്.പി കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്മോര് ഡിവിഷനിലെ എസ്റ്റേറ്റ് ക്രച്ചിലെ അധ്യാപികയായ രാജഗുരു (47) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനായി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം....
വാഷിങ്ടണ്‍: അഭയാര്‍ഥി വിഷയത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പഠിപ്പിക്കാനില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡൊ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എസിലെത്തിയപ്പോഴായിരുന്നു ട്രൂഡോയുടെ പ്രതികരണം. മികച്ച ബന്ധമാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ളതെങ്കിലും ചില...
ദമസ്ക്കസ്: വര്‍ഷങ്ങള്‍ നീണ്ടു നിന്ന യുദ്ധം അവശേഷിപ്പിച്ച സിറിയയില്‍ ലക്ഷങ്ങള്‍ ദുരിതത്തില്‍ കഴിയുന്നതായി യുഎന്‍. സിറിയന്‍ സര്‍ക്കാരിന്റെയും വിമത പോരാളികളുടെയും തീവ്രവാദ സംഘങ്ങളുടെയും ഉപരോധത്തെ തുടര്‍ന്നു ഒറ്റപ്പെട്ട നഗരങ്ങളും സിറിയയിലുണ്ടെന്നു സിറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുഎന്‍...
ഗസ: ഗസ മുനമ്പിലെ ഹമാസിന്റെ പുതിയ നേതാവായി യഹ്യ സിന്ഹറെ തെരഞ്ഞെടുത്തു. ഹമാസ് സൈന്യത്തിന്റെ സ്ഥാപന നേതാവ് കൂടിയാണ് യഹ്യ. രഹസ്യ ബാലറ്റിലൂടെ നടത്തിയ തെരഞ്ഞെടുപ്പിലാണ് യഹ്യ തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്രാഈല്‍ ഭരണകൂട ഭീകരതയ്ക്കെതിരെ പോരാടിയ യഹ്യ...
ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ നിയമവശം മാത്രമേ പരിശോധിക്കൂവെന്ന് സുപ്രിംകോടതി. മുസ്ലിം നിയമപ്രകാരമുള്ള വിവാഹ മോചനങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന കാര്യം സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയമല്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ...
ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശം നടത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് രംഗത്ത്. രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നുണ്ടെന്നതായിരുന്നു റിജ്ജുവിന്റെ വിവാദ പ്രസ്താവന. അരുണാചല്‍ പ്രദേശിനെ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന...
ചെന്നൈ: തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്‍ രണ്ടു കേന്ദ്രമന്ത്രിമാരാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. അവസരം വരുമ്പോള്‍ താന്‍ ഇവരുടെ പേരുകള്‍ പുറത്തു പറയുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയെ...