ന്യൂഡല്‍ഹി: മരണപ്പെട്ട പിതാവ് സൂക്ഷിച്ചിരുന്ന 50,000 രൂപയുടെ അസാധു നോട്ടുകള്‍ മാറ്റി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. മധ്യപ്രദേശിലെ ഭോപാല്‍ സ്വദേശി മസ്താന് സിങ് മാരന് ആണ് നോട്ട് മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ആര്.ബി.ഐയുടെ ഡല്‍ഹി ശാഖയെ സമീപിച്ചത്....
ആമിര്‍ ഖാന്റെ മെഗാഹിറ്റ് ചിത്രമായ ‘ദങ്കലി’ല്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറ വാസിം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശ്രീനഗര്‍ സ്വദേശിനിയായ സൈറ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തത് വലിയ...
ന്യൂഡല്‍ഹി: യു.പി നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ അടിയന്തര നേതൃയോഗം. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നത്. സമാജ്്വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തത്വത്തില്‍ ധാരണയായെങ്കിലും സീറ്റു...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെതുടര്‍ന്ന് സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ വൈകാതെ സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധന തീരുമാനവും പ്രത്യാഘാതവും...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സമാജ്്വാദി പാര്‍ട്ടി പുറത്തിറക്കി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആദ്യ മൂന്ന് ഘട്ടങ്ങളില്‍ മത്സരിക്കുന്ന 191 പേരുടെ ലിസ്റ്റിന് അംഗീകാരം നല്‍കിയത്. മുന്‍...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം ഏറ്റവും കൂടുതല്‍ അനുകൂലമായത് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ പേടിഎം കമ്പനിക്കായിരുന്നു. എന്നാല്‍ കമ്പനിയുടെ അപ്രതീക്ഷിത വിജയത്തില്‍ മതിമറന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍...
വാഷിങ്ടണ്‍: ബറാക് ഒബാമയുടെ പിന്‍ഗാമിയായി ഡൊണാള്‍ഡ് ട്രംപ് 45-ാമത് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ മലയാളികളും ആശങ്കയില്‍. യു.എസ് കമ്പനികളില്‍ അമേരിക്കക്കാര്‍ക്കു മാത്രം തൊഴിലെന്ന ട്രംപിന്റെ പുതിയ നയപ്രഖ്യാപനമാണ് മലയാളികളെ ആശങ്കയിലാക്കുന്നത്. രാജ്യത്തിന് അകത്തും...
തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരായ ബിജെപി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തനിക്ക് വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....
ലക്നോ: സമാജ്വാദി പാര്‍ട്ടിയില്‍ ദിവസങ്ങളായി തുടര്‍ന്ന അനിശ്ചിതത്വത്തിന് അയവു വരുന്നു. പിതാവ് മുലായം സിങ് യാദവ് നല്കിയ 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അംഗീകരിച്ചതോടെയാണ് ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ...
കൊച്ചി: പാലിന് വില വര്‍ധിപ്പിക്കാന്‍ മില്‍മയുടെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. വരള്‍ച്ചയെ തുടര്‍ന്ന് ആഭ്യന്തര പാലുല്പാദനം കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഇറക്കുമതി വര്‍ധിപ്പിക്കേണ്ട സാഹചര്യത്തിലാണ് വില വര്‍ധനയെക്കുറിച്ച് ആലോചിച്ചതെന്ന്...