ജയ്പൂര്‍: നോട്ട് അസാധു നടപടിയെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അതിനെതിരെ മുഖംതിരിഞ്ഞിരിക്കുന്ന ബാങ്കുകള്‍ക്ക് അപവാദമായി ഒരു എടിഎം. പണം പിന്‍വലിക്കുന്ന കാര്യത്തില്‍ നിബന്ധനകളാല്‍ തുകയുടെ അളവില്‍ പിടിമുറുക്കുന്ന എടിഎം വ്യവസ്ഥയെയാണ് ഉപഭോക്താക്കള്‍ക്കായി...
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ പണി പൂര്‍ത്തിയായാലും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു. മന്ത്രി കെ.ടി ജലീലിനോടാണ് കേന്ദ്രത്തില്‍ നിന്നും ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്ടുനിന്ന് ഹജ്ജ് വിമാനസര്‍വ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്...
മോസ്കോ: ഫലസ്തീനില്‍ ഫത്തഹ് പാര്‍ട്ടിയും ഹമാസും ചേര്‍ന്ന് സംയുക്തി ഗവണ്മെന്റ് രൂപീകരിക്കാന്‍ ധാരണയായി. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ മൂന്നു ദിവസത്തോളം നടന്ന ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. ഫത്തഹിന്റെ കീഴിലുള്ള ഫലസ്തീന് അതോറിറ്റിയും ഗസ്സയുടെ ആധിപത്യമുള്ള ഹമാസും...
ഇസ്ലാമാബാദ്: ഒളിച്ചോടിയ മകളെ വിവാഹ സല്‍ക്കാരത്തിന് വീട്ടില്‍ ക്ഷണിച്ചുവരുത്തി യുവതി ചുട്ടുക്കൊന്നു. പാകിസ്താനിലെ ലാഹോര്‍ സ്വദേശി പര്വീന് ബിബിയാണ് മകള്‍ സീനത്ത് റഫീക്കിനെ കൊലപ്പെടുത്തിയത്. സഹപാഠി ഹസന് ഖാനുമൊന്നിച്ച് ഒളിച്ചോടി വിവാഹം ചെയ്ത സീനത്ത് ദീര്‍ഘനാളായി...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്കി. പരീക്ഷാഫലം വ്യക്തിപരമാണെന്നും പുറത്തുവിടാനാവില്ലെന്നുമുള്ള സി.ബി.എസ്.ഇയുടെ വിശദീകരണം തള്ളിയാണ് കമ്മീഷന്റെ നിര്‍ദേശം. സി.ബി.എസ്.ഇ രേഖകളിലെ...
ജോധ്പൂര്‍: നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസില്‍ ബോളിവുഡ് താരം സല്മാന് ഖാനെ കോടതി വെറുതെ വിട്ടു. ആവശ്യമായ തെളിവുകളില്ലാത്തതുമൂലമാണ് ജോധ്പൂര്‍ കോടതി സല്‍മാനെ വെറുതെ വിട്ടത്. 1998-ലാണ് കേസിന്നാസ്പദമായ സംഭവം. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള സ്ഥലത്തുനിന്നാണ്...
ബിഗ് സ്ക്രീനിലെയും മിനി സ്ക്രീനിലെയും ആരാധ്യ താരങ്ങളെ കാണുമ്പോള്‍ പരിസരം മറക്കുന്നവരാണ് മലയാളികള്‍. സംസാരിക്കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുമൊക്കയെയായി താരങ്ങള്‍ക്കൊപ്പം നീണ്ട നിര തന്നെയുണ്ടാവും. താരങ്ങള്ക്കടുത്തെത്താന് ആരാധകര്‍ നടത്തുന്ന സാഹസങ്ങളില്‍ പല തരം അപകടങ്ങള്‍...
ബംഗളൂരു: വിവാഹത്തിനു വിസമ്മതിച്ച കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. ബംഗളൂരുവിലെ വിജയനഗറില്‍ നഴ്സായ ലിദിയ യെഷ്പാലാണ് കാമുകന് ജയകുമാര്‍ പുരുഷോത്തമിനു നേരെ ആക്രമണം നടത്തിയത്. വിവാഹത്തിന് വിസമ്മതിച്ചതില്‍ കോപാകുലയായ യുവതി ജയകുമാറിന്റെ മുഖത്തേക്ക്...
തിരുവനന്തപുരം: സഹകരണ മേഖലക്കെതിരായ കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സഹകാരികള്‍ ഇന്ന് രാജ്ഭവന് മാര്‍ച്ചും പിക്കറ്റിങും സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു. രാവിലെ മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം പ്രതിപക്ഷ...
മുംബൈ: ഷീന ബോറ വധകേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുമൊത്തുള്ള ജീവിതം അസഹനീയമാണെന്നും മാറ്റം ആവശ്യമായതുകൊണ്ടാണ് വിവാഹം മോചനം തേടുന്നതെന്നും അഡീഷണല്‍ സെഷന്‍സ്...