പുതിയ 2000ത്തിന്റെ നോട്ടുകള്‍ വിപണയിലെത്തിയിട്ട് കുറച്ച് ദിവസങ്ങളായി. പലരുടെ കയ്യിലും നോട്ട് കിട്ടിത്തുടങ്ങുകയും ചെയ്തു. ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പോലെ പല തെറ്റായ പ്രചാരണങ്ങളും നോട്ടിറങ്ങുന്നതിനു മുമ്പുതന്നെ പ്രചരിച്ചിരുന്നു. പ്രചരണങ്ങളൊക്കെ അപ്പാടെ തെറ്റായിരുന്നുവെങ്കിലും നോട്ടിന്മേലുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ്...
ന്യൂഡല്‍ഹി: ഗുണ്ടാകേസില്‍ പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹുസൈന് കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. സക്കീര്‍ ഹുസൈന് പോലീസ് മുമ്പാകെ കീഴടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ആരോപണ വിധേയര്‍ നിയമത്തിന് വിധേയരാകണം. സക്കീര്‍ ഹുസൈന്...
കൊച്ചി: കുവൈറ്റില്‍ നടക്കാനിരുന്ന നൃത്ത പരിപാടിയില്‍ നിന്ന് പിന്മാറിയതിന് വിശദീകരണവുമായി നടി റിമ കല്ലിങ്കല്‍. ഭീഷണിയെത്തുടര്‍ന്നാണ് നടി നൃത്തം ചെയ്യാതിരുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വനിതക്ക് നല്കിയ അഭിമുഖത്തില്‍ സംഭവത്തിന്റെ സത്യാവസ്ഥ തുറന്ന് പറയുകയാണ്...
ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിച്ച നടപടിയില്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം. ശിവസേനക്കുപുറമെ സര്‍ക്കാരിനെ വിമര്‍ശിച്ച് ഘടകകക്ഷിയായ അകാലിദളും രംഗത്തെത്തി. 50 ദിവസംകൊണ്ട് പണപ്രശ്നം പരിഹരിക്കപ്പെടുകയില്ലെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദല്‍ പറഞ്ഞു. ഗ്രാമത്തിലെ സ്ത്രീകളാണ് ഇതിന്റെ പ്രശ്നം...
മുംബൈ: ബുര്‍ബോണ്‍ സ്റ്റേഡിയത്തില്‍ കേരളത്തിനെതിരെ നടക്കുന്ന ചതുര്‍ദിന രജ്ഞി പോരാട്ടത്തില്‍ ഗോവക്ക് ബാറ്റിംഗ് തകര്‍ച്ച. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്ക്കോറായ 342 റണ്‍സിനെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഗോവ ആറ് വിക്കറ്റിന് 169 റണ്‍സ്...
കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപികയുടെ കൊടുംക്രൂരത. കൊല്ലം വാളത്തുംഗല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ കൈ പി.ടി ടീച്ചര്‍ ചവിട്ടിയൊടിച്ചതായാണ് പരാതി ഉയര്‍ന്നത്. വ്യാഴാഴ്ച നടന്ന മര്‍ദന വിവരം ശിശുദിനമായ ഇന്നലെ ആണ്...
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ...
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി ചൂണ്ടിക്കാട്ടി, കേന്ദ്രസര്‍ക്കാറിനെ പഴയ നോട്ടുപോലെ ചുരുട്ടിക്കൂട്ടാനുള്ള പ്രതിപക്ഷത്തിന്റെ ഏകീകൃത ശ്രമം ആരംഭിച്ചു. നാളെ പാര്‍ലമെന്റ് ആരംഭിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി(യു), ജെ.എം.എം, സി.പി.ഐ, സി.പി.എം, ആര്.ജെ.ഡി, വൈ.എസ്.ആര്...
ന്യൂഡല്‍ഹി: വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് ഉയര്‍ന്ന മൂല്യമുള്ള 1000, 500 രൂപ കറന്‍സികള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തീരുമാനിച്ചതെന്ന വിമര്‍ശനവുമായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരും...
ടെല്‍അവീവ്: ഫലസ്തീനികളുടെ സ്വകാര്യ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ജൂത കുടിയേറ്റ പാര്‍പ്പിടങ്ങള്‍ക്ക് നിയമാനുമതി നല്കുന്ന വിവാദ ബില്ലിന് ഇസ്രാഈല്‍ മന്ത്രിതല സമിതി ഐകകണ്ഠ്യേന അംഗീകരിച്ചു. ഫലസ്തീനികളുടെ കൃഷിഭൂമിയും വീടുകളും ബലമായി തട്ടിയെടുക്കാന്‍ സായുധരായ ജൂത കുടിയേറ്റക്കാരെ...