സമരത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ അഴിമതിയും നികുതിക്കൊള്ളയും അക്രമവും സംബന്ധിച്ച ജനകീയ കുറ്റപത്രം സമര്‍പ്പിക്കും.
ഇന്ത്യയുടെ ഇതിഹാസ ബോക്സറും മുന്‍ ഒളിമ്പ്യനുമായിരുന്ന കൗര്‍ സിങ് അന്തരിച്ചു. വ്യാഴായ്ച രാവിലെ ഹരിയാന കുരുക്ഷേത്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സൈനിക സേവനത്തിനിടെയാണ് ശ്രദ്ധ ബോക്സിങ്ങില്‍ പതിയുന്നത്....
മുംബൈ-പൂനെ എക്സ്പ്രസ്വേയില് 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് പരിക്ക്. ബ്രേക്കിന് തകരാറുണ്ടായതിന് തുടര്‍ന്ന് ട്രക്ക് കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. VIDEO | Multiple vehicles collided on...
അതേസമയം വനത്തിനുള്ളില്‍ മരണം കാത്ത് പട്ടിണികിടന്ന 34 പേരെ പൊലീസ് രക്ഷപ്പെടുത്തി
കുതിരയോട്ട മത്സരത്തിന് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അവസാനിക്കാത്ത പോരാട്ടവീര്യത്തിന്റെ പര്യായമായ ആ മഹാമുനുഷ്യന്റെ ഓര്‍മകള്‍ ഇന്നും നമുക്ക് പ്രചോദനമാണ്.
ആറന്‍പൂരിലെത്തി മടങ്ങുന്നതിനിടെ റോഡില്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഹജ്ജ് നിര്‍വഹിക്കാനായി കാല്‍നട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ കൂടെ അല്‍ റാസില്‍ നിന്നും നടക്കാന്‍ ഒപ്പം കൂടിയ വണ്ടൂര്‍ കൂരാട് സ്വദേശി അബ്ദുല്‍ അസീസ് (47) പുറകില്‍ നിന്ന് വന്ന വാഹനം ഇടിച്ചു മരണപ്പെട്ടു....
വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്നലെ രാത്രി പ്ലാമൂട്ടില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് പ്രതി നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഷിജു കുമാറിനെ മ്യൂസിയം പൊലീസ്...
കോഴിക്കോട്: കര്‍ഷകരെ വഞ്ചിച്ചും വാഗ്ദാനലംഘനങ്ങള്‍ നടത്തിയും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ യോജിച്ചുള്ള പ്രക്ഷോഭം അനിവാര്യമാണെന്നും മുഴുവന്‍ കര്‍ഷകരും മുന്നോട്ട് വരണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. കേന്ദ്ര...