ഭോപ്പാല്‍: മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെ ട്വീറ്റുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഒന്ന് തീര്‍ന്നു, ഇനി അടിത്തതെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അധികാരത്തിലേറി മണിക്കൂറുകള്‍ പിന്നിടുംമുമ്പേ മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയായിരുന്നു കോണ്‍ഗ്രസ്...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ഐഎസ്എൽ നാലാം സീസണിൽ 2018 ജനുവരിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ അഞ്ചാം സീസണില്‍ ക്ലബിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന്...
ദോഹ: ആഭ്യന്തരസംഘര്‍ഷത്തില്‍ വാസസ്ഥലം നഷ്ടപ്പെട്ട കാല് ലക്ഷം യമനികളെ പുന:രധിവസിപ്പിക്കുമെന്ന് ഖത്തര്‍ ഭരണകൂടം. ഇക്കാര്യത്തില്‍ ഖത്തറും യുഎന്നും ഉടമ്പടിയില്‍ ഒപ്പിട്ടു. നാല് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ട 26,000 പേര്‍ക്കാണ് വീട് നല്‍കുന്നത്. ദോഹയില്‍...
പെര്‍ത്ത്: ബംഗാളില്‍ നിന്നുള്ള 28 കാരനായ സീമര്‍-മുഹമ്മദ് ഷമിയായിരുന്നു ഇന്നലെ വാക്കയില്‍ ഇന്ത്യന്‍ താരം. ഓസ്ട്രേലിയക്കാര്‍ ബാറ്റിംഗ് മികവില്‍ മല്‍സരത്തില്‍ പിടി മുറുക്കവെ 56 റണ്‍സ് മാത്രം നല്കി ആറ് വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. ടെസ്റ്റ്...
പെര്‍ത്ത്: അല്ഭുതങ്ങള് സംഭവിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ….ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ല, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. രണ്ടാം ഇന്നിങ്സില്‍ 287 വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 140 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 146 റണ്‍സിന് ഇന്ത്യന്‍...
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവനുസരിച്ച് കെ.എസ്.ആര്.ടി.സിയിലെ 3,861 താല്‍ക്കലിക കണ്ടക്ടര്‍മാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഇവരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി വിധിയെങ്കിലും തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്താനാണ് ഡിപ്പോകളില്‍ ലഭിച്ച നിര്‍ദേശം. എംപാനല്‍ കണ്ടക്ടര്‍മാരെ മാറ്റിനിര്‍ത്തിയതോടെ കെ.എസ്.ആര്.ടി.സി സര്‍വ്വീസുകള്‍ താളം തെറ്റി....
ലുഖ്മാന് മമ്പാട് തൊടുപുഴ: മൂവാറ്റുപുഴയും കടന്ന് തൊടുപുഴയില്‍ അലകടലായി ഹരിതയൗവനം. വര്‍ഗീയതക്കും അക്രമത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ഹൈറേഞ്ചില്‍ ഹരിതാവേശം മലകേറി. കൂലശേഖര സാമ്രാജ്യത്തിന്റെ വടക്കും കൂര്‍ദേശത്ത് ഹരിത പോരാളികള്‍ അടിവെച്ച് നീങ്ങിയപ്പോള്‍...
ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരെ പാര്‍ട്ടി സ്വീകരിച്ചത് കടുത്ത നടപടി തന്നെയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ശശിയെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്ഷന് കാലാവധി...
ഗസ: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന് യാഇര്‍ നെതന്യാഹുവിനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. ഫേസ്ബുക്കിലൂടെ ഇസ്ലാം വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച്ച ഫലസ്തീനിലുണ്ടായ അക്രമണത്തെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശമാണ് ബ്ലോക്ക്...
തിരുവനന്തപുരം: നാടിനെ നടുക്കിയ കരിക്കകം സ്കൂള്‍ വാന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥി ഇര്ഫാന്(11) മരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. അപകടത്തില്‍ ശരീരം തളര്‍ന്ന ഇര്ഫാന് ഏഴ് വര്‍ഷത്തിലധികമായി ചികില്‍സയിലായിരുന്നു. 2011...