ലഖ്നൗ: ഹൈന്ദവ പുരാണങ്ങളിലെ ഹനുമാന് മുസ്ലിമായിരുന്നുവെന്ന് ബി.ജെ.പി നേതാവ്. ബി.ജെ.പി നേതാവായ ബുക്കല്‍ നവാബ് ആണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നിരവധി മുസ്ലിം പേരുകള്‍ക്ക് ഹനുമാന് എന്ന പേരുമായി സാമ്യമുണ്ട് എന്നതാണ് ഇതിന് കാരണമായി അദ്ദേഹം...
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാല് പിടിപ്പിച്ചുവെന്ന വ്യാജ പ്രചാരണവുമായി ആര്.എസ്.എസ്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയുള്ള ഫോട്ടോ കാണിച്ചാണ് സംഘപരിവാര്‍ പ്രചാരണം. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ...
കോട്ടയം: പ്രശസ്ത നോവലിസ്റ്റും, മംഗളം ഫോട്ടോഗ്രാഫറുമായ ഹരിശങ്കര്‍ (48) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രി ഐ.സി.യുവിലായിരുന്നു. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍. വെള്ളിയാഴ്ച രാവിലെ ഒമ്പതിന്...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി എന്‍.ഡി.എ വിടാനൊരുങ്ങുന്നു. അടുത്തിടെ മോദി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ഉപേന്ദ്ര കുശ്വാഹ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറിയ പാര്‍ട്ടികളെ ഇല്ലാതാക്കുക എന്നതാണ് എന്‍.ഡി.എയുടെ...
കൊച്ചി: വനിതാ മതിലില്‍ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അധ്യാപകര്‍ പങ്കെടുക്കുമ്പോള്‍ കുട്ടികളേയും കൂടെക്കൂട്ടാന്‍ സാധ്യത കൂടുതലാണെന്ന് കോടതി നിരീക്ഷിച്ചു. വനിതാ മതിലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായാണ് ഹൈക്കോടതിയുടെ ഉത്തരവ്....
സെയിലര്‍ തസ്തികയിലെ 3400 ഒഴിവിലേക്ക് നാവികസേന അപേക്ഷ ക്ഷണിച്ചു. സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 2500 ഒഴിവിലേക്കും ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് വിഭാഗത്തില്‍ 500 ഒഴിവിലേക്കും മെട്രിക് വിഭാഗത്തില്‍ 400 ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കു മാത്രമേ...
കോഴിക്കോട്: യൂത്ത്ലീഗ് യുവജനയാത്രക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വ്യക്തമായ മറുപടിയുമായി യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നജീബ് നിലപാട് വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:...
നൂറനാട്: കുടശ്ശനാട് എന്‍.എസ്.എസ് കരയോഗം ഓഫീസിന്റെ കൊടിമരത്തില്‍ കരിങ്കൊടി കെട്ടിയ സംഭവത്തില്‍ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരയോഗം അംഗങ്ങള്‍ കൂടിയായ വിക്രമന് നായര്‍, ശ്രീജിത്ത് നായര്‍ എന്നിവരാണ് അറസ്റ്റിലായത്. കരിങ്കൊടി ഉയര്‍ത്തിയ കരയോഗ കെട്ടിടത്തിന്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് നല്കിയ വാക്കുപാലിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയതിനുശേഷം രാജസ്ഥാനിലും കടം എഴുതിത്തള്ളിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അറിയിച്ചു. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും കാര്‍ഷിക വായ്പ്പകളില്‍ നിന്ന് മുക്തമായിരിക്കുകയാണ്....
കുന്ദമംഗലം: കുന്ദമംഗലം സംഗമം ഹോട്ടല്‍ ഉടമ എടവലത്ത് മൂസ്സ(65) നിര്യാതനായി. നിസ്ക്കാരം 4.00ന് കുന്ദമംഗലം സുന്നി മസ്ജിദില്‍ നടക്കും.