ലാതിഹാര് (ഝാര്‍ഖണ്ഡ്): ഝാര്‍ഖണ്ഡിലെ ലാതീഹാറില് കാലിക്കച്ചവടക്കാരനായ മസ്ലൂം അന്‍സാരിയെയും (32) ഇംതിയാസ് ഖാനെയും (11) തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി കാലികളെ കവര്‍ന്ന എട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള ഗോരക്ഷാദള്‍...
ദോഹ: കടുത്ത സാമ്പത്തിക, മാനുഷിക പ്രതിസന്ധി നേരിടുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായവുമായി ഖത്തര്‍. ഗസ്സയിലെ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി റസിഡന്‍ഷ്യല്‍ സിറ്റിയിലെ താമസക്കാര്‍ക്കാണ് ഖത്തറിന്റെ പ്രയോജനം ലഭിച്ചത്. ഇവിടത്തെ താമസസൗകര്യത്തിന് തവണ...
ജേക്കബ് തോമസിനെ വിടാതെ സര്‍ക്കാര്‍. അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനം. ഒരു വര്‍ഷമായി സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ വീണ്ടും സസ്പെന്‍ഡ് ചെയ്തിരുന്നു. തുറമുഖ ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ധനകാര്യ...
ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ആറു ഭീകരരെ സൈന്യം വധിച്ചു. ട്രാല്‍ മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ പുരോ?ഗമിക്കുകയാണ്. രാഷ്ട്രീയ റൈഫിള്‍സ്, സ്പെഷല്‍...
വാഷിങ്ടണ്‍: അമേരിക്ക വീണ്ടും സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുമെന്ന് സൂചന. അടുത്ത നാല് മണിക്കൂറിനകം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മെക്സിക്കന്‍ മതിലിന്റെ ബില്ല് പാസാക്കാന്‍ സെനറ്റ് വിസമ്മതിച്ചാല്‍ ഭരണസ്തംഭനമെന്ന് മുന്നറിയിപ്പ്...
കാബൂള്‍: സിറിയക്കു പിറകെ അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്കയുടെ നീക്കം. ആയിരത്തിലധികം യുഎസ് സൈനിക ട്രൂപുകളെയാണ് പിന്‍വലിക്കുന്നത്. 2001ല്‍ അമേരിക്ക അധിനിവേശം തുടങ്ങിയതു മുതല്‍ യു.എസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ തുടരുന്നുണ്ട്. 14000 യു.എസ്...
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോട് ശക്തമായി തിരിച്ചടിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീര്‍. പത്തനം തിട്ടയില്‍ നടന്ന യൂത്ത് ലീഗ് യുവജന റാലിയുടെ സമാപന സമ്മേളനത്തിലായിരുന്നു...
മലപ്പുറം: അനവസരത്തിലുള്ള ഹര്‍ത്താല്‍ പ്രഖ്യാപനങ്ങളും അതുവഴി പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും അംഗീകരിക്കാനാവില്ല. സമീപകാലത്തായി ഇത്തരം പ്രവണതകള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
കൊച്ചി. ബന്ധു നിയമനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ റ്റി ജലീലിനെ കരിങ്കൊടി കാണിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കപ്പെട്ട യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. യൂത്ത് ലീഗ് തീരൂര്...
കേന്ദ്ര സര്‍ക്കാറിന്റെ വിവരം ചോര്‍ത്തല്‍ ഉത്തരവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കമ്പ്യൂൂട്ടറുകളും മൊബൈലുകളും നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് സാമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത്. ഇന്ത്യയെ പൊലീസ്...