തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാര്‍ വക നാടകമാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള നീക്കത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന്...
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരിയാണ് നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍...
ലക്നൗ: ഹനുമാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാതെ ബി.ജെ.പി നേതാക്കള്‍. ഹനുമാന് കായിക താരമായിരുന്നുവെന്നാണ് ഉത്തര്‍പ്രദേശിലെ കായിക മന്ത്രിയും ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്റെ വാദം. ഹനുമാന്റെ ജാതിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ വേണ്ട. അദ്ദേഹം മുന്‍ കായിക...
സ്വന്തം ലേഖകന്‍ കണ്ണൂര്‍: വനിതാ മതില് പ്രചാരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ സംഘാടക സമിതി രൂപീകരിക്കാനും സമ്മര്‍ദ്ധം. യുഡിഎഫ് ഭരണ സ്ഥാപനങ്ങളില്‍ പ്രസിഡന്റുമാരെ ചെയര്‍മാനാക്കുന്നത് അവരറിയാതെ. വിയോജിപ്പ് അറിയിച്ച് ജനപ്രതിനിധികള്‍. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പുറമെ...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ വ്യക്തത നല്കാനാവാതെ മന്ത്രി കെ.ടി ജലീല്‍. ദര്‍ശനത്തിനെത്തിയ യുവതികളെ സാഹചര്യങ്ങള്‍ പറഞ്ഞു മനസിലാക്കി പൊലീസ് തിരിച്ചയക്കുകയാണ് ചെയ്തതെന്ന് കെ.ടി ജലീല്‍ പറഞ്ഞു. സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതായിരിക്കും വിഷയമാവുക....
മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ വിവിധ ഡിവിഷനുകളിലും വര്‍ക്ക്ഷോപ്പുകളിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3553 ഒഴിവുകളുണ്ട്. ഫിറ്റര്‍, വെല്‍ഡര്‍ (ഗാസ്/ഇലക്ട്രിക്ക്), ടേണര്‍, മെഷിനിസ്റ്റ്, കാര്‍പ്പന്റര്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക്ക് (ഡീസല്‍), മെക്കാനിക്ക്...
കൊല്ലം: സമ്പൂര്‍ണ്ണ സാക്ഷരത നേടിയ മനോഹരമായ കേരളത്തിന്റെ യശ്ശസ് കമ്മ്യൂണിസ്റ്റുകള്‍ തകര്‍ക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷത സുസ്മിത ദേവ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ കമ്മ്യൂസ്റ്റ് സര്‍ക്കാര്‍ അക്രമത്തിലേക്ക് തള്ളിയിട്ടു. യുവജന യാത്രക്ക് കൊല്ലത്തു...
സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (എസ്.പി.എ.) വിജയവാഡ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം. ആര്‍ക്കിടെക്ചര്‍/പ്ലാനിങ് വിഷയങ്ങളിലാണ് ഗവേഷണംനടത്താന്‍ അവസരം. മുന്‍നിര സ്ഥാപനങ്ങളിലൊന്നില്നിന്നും ബന്ധപ്പെട്ട വിഷയത്തില്‍ പ്ലാനിങ്/ആര്‍ക്കിടെക്ചര്‍ പി.ജി. ബിരുദം ഉണ്ടായിരിക്കണം. 10 പോയന്റ് സ്കെയിലില്‍ കുറഞ്ഞത്...
ബുലന്ദ്ഷഹര്‍ കലാപത്തില്‍ പ്രതികരിച്ച നസിറുദ്ദീന്‍ ഷാക്കെതിരെ രൂക്ഷ വിമര്‍ശവുമായി നടന് അനുപം ഖേര്‍ രംഗത്ത്. ഇപ്പോഴുള്ളതിനെക്കാള്‍ എത്ര കൂടുതല്‍ സ്വാതന്ത്ര്യമാണ് നസിറുദ്ദീന്‍ ഷായ്ക്ക് വേണ്ടതെന്ന് അനുപം ഖേര്‍ ചോദിച്ചു. പൊലീസുകാരന്റെ മരണത്തേക്കാള്‍ പശുവിന്റെ മരത്തിനാണ് ഇന്നത്തെ...
ശബരിമല: ശബരിമലയില്‍ യുവതികളെ തടഞ്ഞ പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കി. പൊലീസിന്റെ കനത്തസുരക്ഷയില്‍ യുവതികള്‍ മല കയറാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ ഇരച്ചെത്തിയതോടെ മനീതി സംഘത്തെ പൊലീസ് തിരിച്ചിറക്കി. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തതിന് ശേഷം പൊലീസ് യുവതികളെ കൊണ്ട്...