ചെന്നൈ: 2019 ലെ പൊതുതെരഞ്ഞടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിച്ച് ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെങ്കില്‍ കോണ്‍ഗ്രസ് ഉണ്ടാകണമെന്ന് സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്. കോണ്‍ഗ്രസിന്റെ പങ്കാളിത്തമില്ലാതെ ഒരു സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഡി.എം.കെ...
വി.ടി ബല്‍റാം സിവിൽ സർവ്വീസിൽ നിന്ന് പിണറായി വിജയൻ നേരിട്ട് കൈപിടിച്ച് രാഷ്ട്രീയത്തിൽ കൊണ്ടുവന്ന് സിപിഎം പിന്തുണയിൽ എംഎൽഎ ആക്കിയ ഒരാൾ ഇന്ന് നരേന്ദ്രമോഡി സർക്കാരിൽ കേന്ദ്രമന്ത്രിയാണ്. ഇപ്പോഴും അവർ പരസ്പരം വിരുന്നൂട്ടുന്ന ”ദീർഘകാല സുഹൃത്തു”ക്കളുമാണ്....
ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ വികസിപ്പിച്ചു. 28 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയാണ് വിസിപ്പിച്ചത്. 15 വര്‍ഷത്തിന് ശേഷം മുസ്ലിം സമുദായത്തില്‍ നിന്നുള്ള വ്യക്തി മധ്യപ്രദേശ് മന്ത്രിസഭയിലെത്തിയതും ഇപ്പോഴാണ്. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് വിജയിച്ച...
ചെന്നൈ: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ആള്‍ക്കൊപ്പം പോകുന്നത് തടയാന്‍ ശ്രമിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതി (50)യാണ് മകള്‍ ദേവിപ്രിയ (19) യുടെ കുത്തേറ്റ് മരിച്ചത്. ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ദേവിപ്രിയ...
ന്യൂഡല്‍ഹി: അച്ചേദിന്‍ വാഗ്ദാനം ചെയ്താണ് വികസന നായകന് എന്ന് സ്വയം വിശേഷിപ്പിച്ച് നരേന്ദ്രമോദി 2014ല്‍ രാജ്യത്ത് അധികാരത്തിലെത്തിയത്. ഇപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയായിട്ട് 1620 ദിവസങ്ങള്‍ പിന്നിടുകയാണ്. മോദിയുടെ ഭരണത്തില്‍ രാജ്യത്തിന് എന്ത് കിട്ടി ചോദിച്ചാല്‍ പ്രധാന...
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് സ്വര്‍ണക്കടത്തിനുള്ള ശ്രമം പിടികൂടിയത്. അബുദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ്...
കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനത്തിനും ദോഷകരമാണെന്നാണ് ജീവനക്കാരുടെ വാദം. യുണൈറ്റഡ് ഫോറം...
ഫാസിസത്തിനെതിരെ ഉത്തര്‍പ്രദേശില്‍ സഖ്യം രൂപപ്പെട്ടാല്‍ 2019ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ലെന്ന് റിപ്പോര്‍ട്ട്. എ.ബി.പി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫലത്തിലാണ് എസ്.പി-ബി.എസ്.പി സഖ്യം മോദിയെ അധികാരത്തില്‍ നിന്ന്...
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ചുവെന്ന ആക്ഷേപത്തില്‍ ജന്മഭൂമി പത്രത്തിനെതിരെ കേസുകൊടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് അനൂപ് വിആര്‍ ആണ് ജന്മഭൂമിക്കെതിരെ കേസ് കൊടുത്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. #ജൻമഭൂമിപത്രത്തിനെതിരെ ജാതീയമായ അധിക്ഷേപത്തിന് കേസ്...
തിരുവനന്തപുരം: ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്കാന് കഴിയില്ലെന്ന് പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ള യുവതികളെയും മല കയറാന്‍ അനുവദിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ ഡി.ജി.പിക്ക് നല്കിയ റിപ്പാര്‍ട്ടിലാണ് പൊലീസ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തിരക്കുള്ളപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കുന്നത്...