ഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിന് പരോക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വീണ്ടും രംഗത്ത്. തെരഞ്ഞെടുപ്പ് പരാജയത്തിൻെറ ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അദ്ധ്യക്ഷനെതിരെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തിയത്. ‘ഞാനായിരുന്നു പാര്‍ട്ടി അദ്ധ്യക്ഷനെങ്കില്‍ എന്റെ എം.പിമാരും...
തിരുവനന്തപുരം: അനന്തപുരിയെ ശുഭ്രസാഗരമാക്കി മുസ്ലിം യൂത്ത്ലീഗ് യുവജന യാത്രക്ക് പ്രൗഢോജ്വല പരിസമാപ്തി. ജാതി മത വര്‍ഗ വര്‍ണ ഭേദമന്യെ ജനലക്ഷങ്ങളുടെ ഐക്യദാര്‍ഢ്യവും ആശീര്‍വാദവും ഏറ്റുവാങ്ങിയാണ് ഹരിതയൗവനം പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറന്നത്. മുപ്പതാണ്ടിനിപ്പുറം മുപ്പതു...
രോഹ്ത്തക്: ഹരിയാനയില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര് മരിച്ചു. സ്കൂള്‍ ബസ് ഉള്‍പ്പെടെ അമ്പതോളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയില്‍ ഝജ്ജാര്‍ മേല്‍പാതയ്ക്ക്...
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്നുള്ള സുനാമിയില്‍ തകര്‍ന്ന തീരപ്രദശങ്ങളില്‍ തെരച്ചില്‍ തുടരുന്നിനിടെ മരണം 281 ആയി ഉയര്‍ന്നു. 1.016 പരിക്കേറ്റുണ്ട്. അനേകം പേരെ കാണാതായ സാഹചര്യം മരണം കൂടാനാണ് സാധ്യത. ശനിയാഴ്ച രാത്രി പടിഞ്ഞാറന്‍...
വാഷിങ്ടണ്‍: സിറിയയില്‍ അവശേഷിക്കുന്ന ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ഉന്മൂലനം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയുടെ അയല്‍രാജ്യമാണ് തുര്‍ക്കിയെന്നും ഐ.എസിനെ തുടച്ചുനീക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് ഉര്‍ദുഗാനെന്നും അദ്ദേഹം...
മുംബൈ: ഗുജറാത്തിലെ പട്ടേല്‍ പ്രതിമയെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കും മുമ്പേ അതിലും ചെലവേറിയ പ്രതിമ നിര്‍മിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. അറബിക്കടലില്‍ നിര്‍മ്മിക്കുന്ന ശിവജിയുടെ പ്രതിമക്ക് ഏകദേശം 3643.78 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിമാ നിര്‍മാണത്തിന്...
തിരുവനന്തപുരം: ശബരിമലയില്‍ പൊലീസ് കാഴ്ചക്കാരാവരുതെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ പൊലീസ് ഇടപെടണം. മല കയറാനെത്തിയ യുവതികളുടെ വീട്ടില്‍ അതിക്രമം കാണിക്കുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു. മലകയറാനെത്തുന്ന...
മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് സമാപനം കുറിച്ച് ഇന്ന് അനന്തപുരിയില്‍ നടക്കുന്ന മഹാ സമ്മേളനത്തിനും വൈറ്റ് ഗാര്‍ഡ് പരേഡിനും അനന്തപുരി ഒരുങ്ങി. ഹരിതയൗവന പോരാട്ടത്തിന്റെ മഹാവിളംബരം തീര്‍ത്ത് മുസ്ലിം യൂത്ത്ലീഗ് യുവജന യാത്രക്ക് ഇന്നു...
തിരുവനന്തപുരം: നോട്ട് നിരോധനം തുഗ്ലക് പരിഷ്കാരമായിരുന്നുവെന്ന് ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ. ചായക്കടക്കാരന് അല്ലാത്ത ചായക്കടകാരന് പ്രധാനമന്ത്രിയാകാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് നോട്ടു നിരോധത്തെ കുറിച്ച് പറഞ്ഞുകൂടാ എന്നും ശത്രുഘ്നന്‍ സിന്‍ഹ ചോദിച്ചു. അതേസമയം താന്‍...
ഹൈദരാബാദ്: അന്യജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കള്‍ ചുട്ടുകൊന്ന് ചാരം നദിയിലൊഴുക്കി. ഹൈദരാബാദില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ മഞ്ചേരിയല്‍ ജില്ലയിലെ കലമഡുകു ഗ്രാമത്തിലാണ് സംഭവം. കീഴ്ജാതിക്കാരനായ ലക്ഷമണന് എന്ന യുവാവിനെ വിവാഹം കഴിച്ച...