തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. അന്വേഷണം നടത്തുമോയെന്നറിയാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. അതിന്റെ മറുപടി...
കൊച്ചി: ശബരിമലയിൽ നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ തന്നെ സ്ത്രീകളെ കൊണ്ടുവരുന്നു അതേ സ്പീഡിൽ അവർ തന്നെ തിരിച്ചിറക്കുന്നു. മനിതി സംഘത്തെ ആരാണ് കൊണ്ടുവന്നത് എന്ന...
സിവില്‍ സര്‍വീസ് വിദ്യാര്‍ഥികള്‍ക്കായി ഫാറൂഖ് കോളേജ് പി.എം. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന ലൈബ്രറി അസോസിയേറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പി.എം. സിവില്‍ സര്‍വീസ് അക്കാദമിയിലെ കോംപറ്റിറ്റീവ് ലേണിങ് ലൈബ്രറി, അബുസബാഹ് ലൈബ്രറി...
ഷഹീർ ജി അഹമ്മദ് ഈയുള്ളവനും യുത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീമും ഇന്ന് വൈകുന്നേരമാണ് തിരുവനന്തപുരം സർക്കാർ നേത്രാശുപത്രിയിൽ എത്തുന്നത്. അവിടെ പോസ്റ്റ് ഓപ്പറേറ്റ് വാർഡിൽ ഞങ്ങൾ ആ ചെറുപ്പക്കാരനെ കണ്ടു...
ലക്നൗ: പൊതുസ്ഥലത്ത് നിസ്കാരം നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് പൊലീസ് ഉത്തരവിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. പൊതുസ്ഥലത്ത് ആര്.എസ്.എസിന് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്ലീംഗങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്കാരം നടത്തിക്കൂടായെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ഫെയ്സ്ബുക്ക്...
ഗേറ്റ് 2019 പരീക്ഷയുടെ സമയക്രമം ഐ.ഐ.ടി. മദ്രാസ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി രണ്ട്, മൂന്ന്, ഒന്‍പത്, 10 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. അഡ്മിറ്റ് കാര്‍ഡ് ജനുവരി നാലിന് ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക്: http://gate.iitm.ac.in/Schedule
കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക്...
സന്നിധാനം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി.പി.എം ഇരട്ടത്താപ്പ് പുറത്ത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റാത്തത് സര്‍ക്കാറിന് താല്‍പര്യമില്ലാത്തതിനാലാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാറിന് താല്പര്യമുണ്ടായിരുന്നെങ്കില് സ്ത്രീകളെ കയറ്റുമായിരുന്നു. ശരണംവിളിക്കുന്ന ചട്ടമ്പികളെ ഭയമില്ലെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്കെതിരെ...
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളില്‍ നേരിട്ട തോല്‍വിയില്‍ ഭയമില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംമാധവ്. എന്‍.ഡി.എയില്‍ നിന്ന് ഏതാനും കക്ഷികള്‍ പുറത്തുപോയതും തോല്‍വിയും ഉള്‍പ്പെടെ ഒന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്ന് രാംമാധവ് പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയത്തെ...
കൊച്ചി: ഇന്ന് പെട്രോളിന് അഞ്ച് പൈസയും ഡീസലിന് എട്ട് പൈസയും കുറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസല്‍ രണ്ടു പൈസയും കുറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കൊച്ചിയില്‍ പെട്രോള്‍ വില...