കോഴിക്കോട്: ജനുവരി രണ്ട് മുതല്‍ ചെന്നൈയില്‍ നടക്കുന്ന ദേശീയ വോളിയില്‍ പങ്കെടുക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു. അഖിന് ജാസ്, രോഹിത് സാരംഗ്, മുത്തുസാമി, ജിതിന്,ജെറോം വിനീത്, അബ്ദുല്‍ റഹീം, അതുല്‍ കൃഷ്ണ, അജിത് ലാല്‍, ഷോണ്‍...
കോഴിക്കോട്: സംസ്ഥാന സീനിയർ വോളിബോൾ കിരീടം നിലനിർത്തി തിരുവനന്തപുരം വനിതകൾ. തിരുവനന്തപുരത്തിന്റെ അനുഭവസംഭവത്തിനു മുന്നിൽ ആതിഥേയരായ കോഴിക്കോടിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. സ്കോർ: 25-13, 25-22, 25-12. കെ.സ്.ഇ.ബി താരങ്ങളാൽ സമ്പന്നമായ തിരുവനന്തപുരത്തിന് വെല്ലുവിളി ഉയർത്താൻ...
കൊച്ചി: ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 26നു സംസ്ഥാനത്ത് നടന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത 1400 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളത്ത് നടത്തിയ അയ്യപ്പ ജ്യോതിയുമായി ബന്ധപ്പെട്ടാണ് കേസ്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്,...
കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ ഇന്നലെയെത്തിയ ആയുധധാരികളായ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. പൊലീസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. തോക്കടക്കമുള്ള ആയുധവുമേന്തി മുദ്രാവാക്യം വിളിച്ച് ഇന്നലെ രാത്രി ആറര...
പത്തനംതിട്ട: ശബരിമല നിരോധനാജ്ഞ ജനുവരി 5 വരെ നീട്ടാന്‍ തീരുമാനം. ജില്ലാ പൊലീസ് മേധാവിയും എക്സിക്യുട്ടീവ് മജിസ്ട്രറ്റുമാരുടെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കലക്ടര്‍ നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും...
ദുബൈ: പാര്‍ലമെന്റില്‍ ഈ മാസം 27ന് നടന്ന മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രസിഡന്റ് വിശദീകരണം ചോദിച്ചതിന് മറുപടി നല്‍കിയെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കാന്‍ ബാധ്യസ്ഥനാണെന്നും...
കൊച്ചി: ഭരണഘടനയിലൂന്നിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുത്തലാഖ് ബില്‍ അവതരിപ്പിക്കുകയും അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്ന് സ്വാമി അഗ്നിവേശ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന നവോത്ഥാന സംരക്ഷണ സദസില്‍ മുഖ്യ...
തിരുവനന്തപുരം: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില് സംബന്ധിച്ച് മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി വകുപ്പ് മേധാവികള്‍ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിലും സര്‍ക്കുലര്‍ അയയ്ക്കുന്നതിലും...
തിരൂര്‍: മുത്തലാഖ് വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെ നടക്കുന്നത് ബോധപൂര്‍വമായ പ്രചാരണമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഈ വിഷയത്തില്‍ മുസ്ലിംലീഗിന്റെ നിലപാട് ശക്തമായി പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞിട്ടുണ്ട്.എതിരായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. വസ്തുതകള്‍...
കോഴിക്കോട്: മുസ്ലിംകൾ മാത്രമേ സ്വർഗ്ഗ പ്രവേശനം നേടൂവെന്ന ഇസ്ലാമിക വിശ്വാസം അപരിഷ്കൃതവും അബദ്ധ ജഢിലവുമാണെന്ന മന്ത്രി കെ.ടി ജലീലിന്റെ ആവർത്തിച്ചുള്ള പ്രസ്താവന ഒരു മത വിശ്വാസിക്ക് ചേർന്നതല്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി...