കോഴിക്കോട് :സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനായി പിണറായി വിജയൻ സർക്കാർ വനിതാ മതില് എന്ന പേരിൽ നടത്തുന്ന വർഗീയ മതിലിന് ആളെ കൂട്ടുന്നതിന് വേണ്ടി കേരളത്തിലെ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി സർവകലാശാലാ പരീക്ഷകൾ മാറ്റി വെച്ചത്...
ആലപ്പുഴ: വനിതാ മതിലിനെതിരെ രംഗത്ത് വന്ന ഭരണപരിഷ്ക്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വനിതാ മതില് വിഷയത്തില്‍ വി.എസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കണം. സിപിഎം...
മലപ്പുറം: മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്ത ദിവസം പാര്‍ലമെന്റില്‍ ഹാജാരാവത്തത് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി നല്കിയ വിശദീകരണം തൃപ്തികരമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാര്‍ട്ടിയുടെ ഉത്തമ താല്പര്യം പരിഗണിച്ച് ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍...
“ഞാനൊരു സ്ത്രീയല്ലേ? ഒരു സ്ത്രീയെന്ന പരിഗണനപോലും എനിക്ക് തന്നില്ല. 3 മണിക്കൂർ മൂത്രമൊഴിക്കാൻ പോലും എന്നെ അനുവദിച്ചില്ല. അത്രക്ക് വിഷമം ഉണ്ട് എനിക്ക്. ഒരു ഗ്ലാസ്സ് വെള്ളം പോലും തന്നില്ല.” “ഈ 200 പേർ ഇരിക്കുമ്പോൾ...
ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല പറഞ്ഞു. അഗസ്ത വെസ്റ്റ്ലാന്‍ഡിന്റെ സംരക്ഷകനും ഗുണഭോക്താവുമാണ് നരേന്ദ്രമോദി. കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍...
കൊച്ചി: ഒരു വ്യക്തി സ്വയം തെരെഞ്ഞെടുക്കുന്ന മതത്തിനും, വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനും, പ്രസ്തുത മതത്തിന്റെ ഭാഗമാണ് വ്യക്തിയെന്ന് സാക്ഷ്യപടുത്താന്‍ തഹസിദര്‍മാര്‍ക്ക് അധികാരം നല്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ...
തിരുവനന്തപുരം: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റയും പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. 17 ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി. ഇതില്‍ ബെഹ്റയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 34 പേരുടെ പട്ടിക...
അഹമ്മദാബാദ്: നെഹ്റു ജാക്കറ്റ് ധരിച്ചതുകൊണ്ട് മോദിക്ക് ഒരിക്കലും നെഹ്റുവാകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതുകൊണ്ട് മോദിക്ക് ഇന്ദിരാ ഗാന്ധി ആവാനും കഴിയില്ല. കുര്‍ത്ത ധരിച്ചതുകൊണ്ട് രാജീവ് ഗാന്ധിയാവാനും മോദിക്ക് സാധിക്കില്ല....
ജയ്പൂര്‍: രാജസ്ഥാനിലെ സ്കൂള്‍ പാഠപുസ്തകങ്ങള്‍ ശുദ്ധീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍. പാഠപുസ്തകങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ സംഘപരിവാര്‍വല്‍ക്കരണം എടുത്തുകളയാനാണ് തീരുമാനം. ഇതോടെ ബി.ജെ.പി സര്‍ക്കാര്‍ ഒഴിവാക്കിയ നെഹ്റു അടക്കമുള്ള ദേശീയ നേതാക്കളെ കുറിച്ചുള്ള പാഠങ്ങള്‍ പുസ്തകങ്ങളില്‍ തിരികെയെത്തും....
കൊല്‍ക്കത്ത: വിഖ്യാത ചലച്ചിത്രസംവിധായകന്‍ മൃണാള്‍ സെന്‍(95) അന്തരിച്ചു. സ്വവസതിയിലായിരുന്നു അന്ത്യം. പത്മഭൂഷണ്‍, ദാദാ സാഹബ് ഫാല്‍ക്കെ, തുടങ്ങി നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1953ല്‍ രാത് ഭോര്‍ എന്ന സിനിമയിലൂടെയാണ് ചലചിത്രരംഗത്തേക്കുള്ള പ്രവേശനം. ഇന്ത്യയില്‍ നവതരംഗ...