ന്യൂഡല്‍ഹി: രാഷ്ട്രീയവും സാമൂഹികവുമായ സാമാന്യ മര്യാദകള്‍ ലംഘിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സാധാരണ ബി.ജെ.പി പ്രവര്ത്തകന്മാര് വരെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് നടന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്...
തിരൂര്‍: മുത്തലാഖ് വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെ നടക്കുന്നത് ബോധപൂര്‍വ്വമായ പ്രചാരണമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഈ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ നിലപാട് ശക്തമായി പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞിട്ടുണ്ട്. എതിരായി വോട്ട് രേഖപ്പെടുത്തുകയും...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ലോക്സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി. മുത്തലാഖ് ബില്ലിനെ കുറിച്ച് യു.ഡി.എഫിലോ യു.പി.എയിലോ ഒരു ആശയക്കുഴപ്പവുമില്ലെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടാണെന്നും കൊച്ചിയില്‍...
ന്യൂഡല്‍ഹി: ഇന്ത്യാ ടുഡേയുടെ ന്യൂസ് മേക്കറായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് വിജയം നേടിയത് അധ്യക്ഷ പദവിയില്‍ രാഹുല്‍ എത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ്. ഇതിന്...
അരുൺ ചാമ്പക്കടവ് കൊല്ലം : ഇടതുമുന്നണി വിപുലീകരണത്തിൽ ആർ.എസ്.പി ലെനിനിസ്റ്റിനെ തഴഞ്ഞതിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഇതിന്റെ ഭാഗമായി ഒന്നാം തീയതി നടക്കുന്ന വനിതാ മതിലിൽ നിന്ന് മാറി നിൽക്കാനാണ് എം.എൽ.എയുടെയും...
അബുദാബി: ചികില്‍സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ കൊട്ടാരം ജീവനക്കാരനെ കാണാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി. സങ്കീർണമായ ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍ വിശ്രമിക്കുന്ന മലപ്പുറം കുറുവ പഴമുള്ളൂർ മുല്ലപ്പള്ളി അലിയെ കാണാനാണ് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ...
തൃശൂര്‍: ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ക്ഷേത്രത്തിലെത്തുന്ന ഭക്തലക്ഷങ്ങളുടെ താല്പര്യത്തിനാണ് മുന്‍ഗണന നല്‍കുക. സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമവും അനുവദിക്കില്ല. മകരവിളക്ക് സുഗമമായി നടക്കുമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു....
കോഴിക്കോട്: ബന്ധുനിയമന വിവാദം ഹൈക്കോടതിയിലേക്ക് നീങ്ങുമ്പോള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ പുതിയ നീക്കവുമായി മന്ത്രി കെ.ടി ജലീല്‍. ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് തീരുമാനം. നേരത്തെ മന്ത്രി ബന്ധുവിനെ...
തിരുവല്ല: എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തതായി വ്യാജ ചിത്രം നിര്‍മിച്ച് മോര്‍ഫ് ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ബി.ജെ.പി നേതാവിനെ തിരുവല്ലയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ അണിനിരന്നപ്പോള്‍ എന്ന അടിക്കുറപ്പോടെ...
അരുണ്‍ ചാമ്പക്കടവ് തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം നടന്നിട്ട് രണ്ട് മാസം പിന്നിട്ടും പ്രതികളെക്കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍. ആശ്രമത്തിന് നേരെ സമൂഹ്യ വിരുദ്ധരുടെ ആക്രമം നടന്ന് രണ്ട് മാസം...