സ്ത്രീകളെ ഭീഷണിപ്പെടുത്തി സി.പി.എം നടത്തുന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വനിതാ നവോത്ഥാനമല്ല, പകരം അടിമത്തമാണ് മുന്നോട്ടുവെക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതിലില്‍ സ്ത്രീകളെ പങ്കെടുപ്പിക്കുന്നത്. ജോലിക്കു...
മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്പര കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. മുത്തലാഖ് ബില്‍ രണ്ടാം വട്ടം...
ലക്നോ: ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ കൂട്ടബലാത്സംഗ കേസിലെ ഇരയായ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസ്. പീഡന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിയിക്കാന്‍ സമര്‍പ്പിച്ചിരുന്ന രേഖകള്‍ വ്യാജമാണെന്ന് കാട്ടിയാണ് പൊലീസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. പെണ്‍കുട്ടിക്കും മാതാവിനും...
ഐ.എസ്.ആര്.ഒക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 86 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജാഞാപനങ്ങളാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം. 64 ഒഴിവ്, അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 11.,...
കൊച്ചി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര. കര്‍ണാടക സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്തസാമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുണ്ടെങ്കിലും...
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെതിരെ പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. ബി.ജെ.പിയുടെ കുടിലമായ രാഷ്ട്രീയ പ്രചരണമാണ് മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ ഒളിഞ്ഞ് കിടക്കുന്നതെന്ന് എം.പി പറഞ്ഞു. ബി.ജെ.പി ഗവണ്മെന്റ് ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക്...
തിരുവനന്തപുരം: കെല്‍ട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ് ടെക്നോളജി ആന്‍ഡ് ബ്ലോക്ക് ചെയിന്‍, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നിവയില്‍ ഡിപ്ലോമ കോഴ്സുകളും ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്സുകളുമുണ്ട്. ആനിമേഷന്‍,...
മലപ്പുറം: ട്രെയിനില്‍ നിന്നും ഇറക്കിവിട്ട കുഞ്ഞിന് അമ്മയുടെ മടിയില്‍ കിടന്ന് ദാരുണാന്ത്യം. കൃത്യസമയത്ത് ചികിത്സയും മതിയായ യാത്രാ സൗകര്യവും ലഭിക്കാതെ വന്നതോടെയാണ് ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരി മാതാവിന്റെ മടിയില്‍ കിടന്ന് മരിച്ചത്. കണ്ണൂര്‍ ഇരിക്കൂര്‍ കെ.സി...
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷ പരിപാടിയില്‍ സാന്താക്ലോസിന്റെ വേഷത്തില്‍ പങ്കെടുത്തതിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാളയം ഇമാം വി.പി. സുഹൈബ് മൗലവി. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇമാമിനെതിരെ ശക്തമായ രീതിയില്‍ വിദ്വേഷ പ്രചരണമുണ്ടായപ്പോഴാണ് വിഷയത്തില്‍ ഇമാം പ്രതികരിച്ചത്. തിരുവനന്തപുരത്ത് നടന്ന...
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ ഇന്‍സ്പെക്ടര്‍ക്കുനേരെ വെടിയുതിര്‍ത്തയാളെ അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ ടാക്സി ഡ്രൈവറായ പ്രശാന്ത് നാഥ്(30)എന്നയാളാണ് പിടിയിലായത്. ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുബോധ്കുമാറിന്റെ സര്‍വ്വീസ് റിവോള്‍വര്‍ തട്ടിയെടുത്ത് പ്രശാന്ത് വെടിവെച്ചുകൊല്ലുകയായിരുന്നു....