തെലുങ്ക് സിനിമാതാരം പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്തു. ഹൈദരാബാദിലെ റായദുര്‍ഗാം മേഖലയിലുള്ള ഗസ്റ്റ് ഹൗസാണ് റവന്യൂ ഉദ്യോഗസ്ഥരെത്തി പിടിച്ചെടുത്തത്. സര്‍ക്കാര്‍ ഭൂമിയിലാണ് പ്രഭാസ് ഗസ്റ്റ് ഹൗസ് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. അതേസമയം, സംഭവത്തോട്...
എറണാകുളം:തൃശൂര്‍ എറണാകുളം റെയില്‍വേ പാതയില്‍ തകരാര്‍ സംഭവിച്ചതിനാല്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. റെയില്‍പാതയില്‍ വൈദ്യൂതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ പലയിടങ്ങളിലായി പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം നിശ്ചലമായേക്കും. എപ്പോഴാണ് പ്രശ്നം പരിഹരിക്കുക...
ന്യൂഡല്‍ഹി: നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് നാല് പേര് മരണപ്പെട്ടതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ കുറ്റസമ്മതം. നോട്ടു നിരോധനത്തിന്റെ ആഘാതം സംബന്ധിച്ച കര്യങ്ങളില്‍ രാജ്യസഭയിലാണ് ജയ്റ്റ്ലി രംഗത്തെത്തിയത്. നോട്ട് നിരോധന കാലത്ത് മാനസികാഘാതത്താലും ജോലി സമ്മര്‍ദ്ദത്താലും...
വളാഞ്ചേരി: പ്രമുഖ സൂഫിവര്യനും മത പണ്ഡിതനുമായ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര് വഫാത്തായി. ഇന്നു രാവിലെ 11.50ന് വളാഞ്ചേരി അത്തിപ്പററ ഫത്ഹുല്‍ ഫത്താഹിനു സമീപത്തെ സ്വവസതിയില്‍ വെച്ചാണ് മരണം. മുസ്ലീം കേരളത്തിലെ മത ഭൗതിക വൈജ്ഞാനിക മേഖലയില്‍ നിരവധി സംരംഭങ്ങള്‍ക്ക്...
സന്നിധാനം: ശബരിമല സന്നിധാനത്ത് ശുദ്ധക്രിയ നടത്തണമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. പൊലീസുകാര്‍ സന്നിധാനത്ത് ബൂട്ടും ഷീല്‍ഡുമായി എത്തിയതിനെ തുടര്‍ന്നാണ് ശുദ്ധക്രിയ ചെയ്യാന്‍ തന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ശബരിമല ദര്‍ശനത്തിനായി ട്രാന്‍സ് ജെന്‍ഡറുകള്‍ എത്തിയപ്പോള്‍ സുരക്ഷ ഒരുക്കാന്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ആഴ്ചകള്‍ക്ക് മുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗൂഢാലോചന നടത്തി ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കിയാണ് പൊലീസ്...
കുന്ദമംഗലം: പെരിങ്ങൊളം-സി.ഡബ്ലൂ.ആര്.ഡി.എം റോഡില്‍ നടന്ന ബൈക്ക് അപകടത്തില്‍ ചാത്തമംഗലം സ്വദേശി പാലത്തില്ലീ ചാച്ചന്റെ മകന് അരുണ്‍ പി.സി (27)മരച്ചു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വന്ന അരുണ്‍ നിയന്ത്രണം വിട്ട് ബൈക്കില്‍...
ന്യൂഡല്‍ഹി: വാര്‍ത്ത സമ്മേളനങ്ങള്‍ വിളിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്. ‘ചേയ്ഞ്ചിങ് ഇന്ത്യ’ എന്ന അദ്ദേഹത്തിന്റെ തന്നെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ സിങ്. എന്നെ നിശ്ശബ്ദനായ...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഫാസിസ്റ്റ് മനോഭാവത്തിന് ജനാധിപത്യ മര്യാദയിലൂടെ മറുപടി നല്കിയ രാഹുല്‍ ഗാന്ധിയുടെ നിലപാട് ചര്‍ച്ചയാകുന്നു. എതിരാളികളെ പുച്ഛിച്ചും അവഗണിച്ചും വെറുപ്പിന്റെ തത്വശാസ്ത്രം പരത്തുന്ന ബി.ജെ.പിക്ക് രാഷ്ട്രീയ മര്യാദയുടെ പുതിയ പാഠം പകര്‍ന്നു രാഹുലിന്റെ കോണ്‍ഗ്രസ്....
ന്യൂഡല്‍ഹി: ഒരോ ഇന്ത്യക്കാരനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് വാഗ്ദാനം നല്കിയ 15 ലക്ഷം രൂപ ഘട്ടം ഘട്ടമായി ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അതാവാലെ. ഒരു ദിവസം കൊണ്ട് ഈ പണം...