ബംഗളൂരു: കര്‍ണാടകയിലെ മുദോലിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍ കര്‍ണാടക മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ മുര്‍ഗേഷ് നിരാണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി....
കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നുമായി സിനിമ-സീരിയല്‍ നടി അറസ്റ്റില്‍. നടി അശ്വതി ബാബുവാണ് അറസ്റ്റിലായത്. തൃക്കാക്കരയിലെ ഇവരുടെ ഫഌറ്റില്‍ നിന്നാണ് എംഡിഎംഎ എന്ന ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് നടി ലഹരിമരുന്നെത്തിച്ചതെന്നാണ് സൂചന. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി. നടിയുടെ...
ന്യൂഡല്‍ഹി: ഭൂപേഷ് ബഘേലിനെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. റായ്പൂരില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബഘേലിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്ന് പാര്‍ട്ടി നിരീക്ഷകനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
തിരുവനന്തപുരം: തമ്പാനൂരില്‍ വലിയശാലക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ചു. റസ്സല്‍പ്പുരം സ്വദേശി സാംജി കുമാര്‍ (45), മകള്‍ ധന്യ (15) എന്നിവരാണ് മരിച്ചത്. എതിര് ദിശയില്‍ നിന്നുവന്ന ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം...
തിരുവനന്തപുരം: പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ.ശശി എം.എല്‍.എക്കെതിരെ വീണ്ടും പരാതിയുമായി കേന്ദ്രകമ്മിറ്റിയെ സമീപിച്ചു. ശശിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പുനപരിശോധിക്കണമെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്. എന്നാല്‍ ഇക്കാര്യം...
ലൈംഗിക ആരോപണ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. സ്ത്രീപക്ഷത്തുനിന്നുള്ള ശക്തമായ നടപടി പാര്‍ട്ടിയില്‍നിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം. പരാതിക്കാരിയായ പെണ്‍കുട്ടിയും കൂടുതല്‍ നടപടി ആവശ്യപ്പെട്ട്...
കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച യുവജന യാത്ര അനന്തപുരിയില്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച യാത്രാ അനുഭവം. യുവജന യാത്ര സമാപനത്തോടടുക്കുകയാണ്. തിരുവനന്തപുരത്തെത്താന്‍...
മുംബൈ: 1984ലെ സിഖ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്നാരോപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ന്യായീകരണവുമായി ശശി തരൂര്‍ രംഗത്ത്. ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണം നേരിട്ട അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പൊലീസും തീവ്രവാദികളും തമ്മില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഏഴു സാധാരണക്കാര്‍. ഒരു സൈനിക ഉദ്യോഗസ്ഥനും മൂന്ന് തീവ്രവാദികളും ഏഴ് സാധാരണക്കാരും ഉള്‍പ്പടെ പതിനൊന്നും പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പുല്‍വാമയിലെ...
ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്!ജെന്‍ഡേഴ്!സിനെ പൊലീസ് തിരിച്ചയച്ചു. സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. പൊലീസ് നടപടിയെ...