മുംബൈ: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപയുടെ തട്ടിപ്പുനടത്തി മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യയെ കള്ളനെന്നു വിളിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മല്യ 40 വര്‍ഷത്തോളം വായ്പകള്‍ കൃത്യമായി തിരിച്ചടച്ചിരുന്നു....
കൊച്ചി:എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നാവര്‍ത്തിച്ച് ഹൈക്കോടതി. തിങ്കളാഴ്ച വിവരം അറിയിക്കണമെന്ന് എംഡിക്ക് കോടതി നിര്‍ദേശം നല്കി. എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടാത്തതില്‍ എംഡിയെ കോടതി വിമര്‍ശിക്കുകയും ചെയ്തു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എം ഡിക്കെതിരെ നടപടി...
തിരുവനന്തപുരം: ശബരിമല വിഷയം രാഷ്ട്രീയനേട്ടമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് ഭാഗികം. സ്വകാര്യ വാഹനങ്ങള്‍ സാധാരണ ദിനത്തിലെന്ന പോലെ നിരത്തിലിറങ്ങിയപ്പോള്‍, കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ഹര്‍ത്താലിനൊപ്പം ചേര്‍ന്നു. പൊലീസ്...
സലീല്‍ ചെമ്പയില്‍ (ദില്ലി ജാമിയ മില്ലിയ ഇസ്ലാമിയയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍) വര്‍ഗീയ വിദ്വേഷത്തിന്റെ ആസുരകാലത്ത് ഒരു ചിരാത് കൂടിയണത്തു. ദക്ഷിണേഷ്യന്‍ ചരിത്രരചനയിലെ അതികായനായ പ്രൊഫസര്‍ മുഷീറുല്‍ ഹസന് മരണമടഞ്ഞു. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ്...
ജയ്പൂര്‍: രാഷ്ട്രീയ തന്ത്രങ്ങളിലെ അഗ്രഗണ്യന്‍ അശോക് ഗെഹ്ലോട്ട് ഒരിക്കല്‍ കൂടി രാജസ്ഥാന്റെ തലപ്പത്ത്. കോണ്‍ഗ്രസിലെ ജനകീയ നേതാവ് അശോക് ഗലോട്ട് രാജസ്ഥാന് മുഖ്യമന്ത്രിയാകും. നാല്‍പ്പത്തിയൊന്നുകാരനായ സച്ചിന് പൈലറ്റ് ആണ് ഉപമുഖ്യമന്ത്രി. അതേസമയം രാജസ്ഥാന് പിസിസി അധ്യക്ഷസ്ഥാനത്ത് സച്ചിന്...
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ എന്‍.ഡി.എ മുന്നണിയിലെ നേരിട്ട പൊട്ടിത്തെറി തുടരുന്നു. ബി.ജെ.പിയുടെ ഏകാധിപത്യത്തെ രൂക്ഷമായി വിമര്‍ശിച്ച് സംഖ്യകക്ഷിയായ അകാലിദള്‍ രംഗത്തെത്തി. 2019 പൊതുതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടി 200ല്‍ അധികം...
ലണ്ടന്‍: ബ്രെക്സിറ്റിനെ ചൊല്ലി വിവാദങ്ങള്‍ കത്തിനില്‍ക്കെ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് താല്‍ക്കാലിക ആശ്വാസം. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കകത്ത് ഒരുപറ്റം വിമത എംപിമാര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം മേയ് അതിജീവിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 317 അംഗങ്ങളില്‍...
ബീജിങ്: ഹുവേയ് ടെലികോം സി.എഫ്.ഒ മെങ് വാന്സോവിന്റെ അറസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ചൈനയില്‍ മറ്റൊരു കനേഡിയന്‍ പൗരന് കൂടി കസ്റ്റഡിയില്‍. ബിസിനസുകാരനായ മൈക്കല്‍ സ്പാവറെയാണ് ചൈന അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ മുഴുവന്‍ കണക്കുകളും പുറത്തുവിട്ടു. വിദേശയാത്രകളുടെ മുഴുവന്‍ വിശദാംശങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രി വി.കെ സിംഗാണ് വെളിപ്പെടുത്തിയത്. കണക്കുകള്‍ കാണിക്കണമെന്ന് രാജ്യസഭയില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി...
ഇന്ത്യന്‍ വ്യോമസേന എയര്‍മാന്‍ തസ്തികയിലെ നിയമനത്തിന് ജനുവരി രണ്ട് മുതല്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവിവാഹിതരായ യുവാക്കള്‍ക്കാണ് അവസരം. 1999 ജനുവരി 19നും 2003 മാര്‍ച്ച് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. എയര്‍മാന്‍ ഗ്രൂപ്പ് എക്സ്...