തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാള്‍ മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. സമരപ്പന്തലിന് എതിര്‍വശത്ത് നിന്നും ശരീരത്ത് പെട്രോളൊഴിച്ച് തീ കത്തിച്ചശേഷം ശരണം വിളിച്ച്കൊണ്ട് സമര...
കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് പാദ വാര്‍ഷിക പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രഥമ പരീക്ഷയായ അര്‍ദ്ധവാര്‍ഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ കാര്യക്ഷമമായി നടത്താത്ത ഉദ്യോഗസ്ഥന്മാരെ തിരിച്ചറിയുകയും ഉത്തരവാദികളുടെ പേരില്‍ നടപടി എടുക്കുകയും വേണമെന്ന്...
ന്യൂഡല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിനെ തീരുമാനിച്ചു. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി സച്ചിന് പൈലറ്റും അശോക് ഗെലോട്ടും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തീരുമാനം വന്നതിന് പിന്നാലെ അശോക് ഗെലോട്ട് രാജസ്ഥാനിലേക്ക്...
കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് അയോഗ്യത കല്പ്പിക്കാന് ഇടയായ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഖ പോലീസ് കണ്ടെടുത്തതല്ലെന്നും സി.പി.എം നേതാവ് ഹാജരാക്കിയതാണെന്നും തെളിയുന്നു. ഇത് സംബന്ധിച്ച് വളപട്ടണം എസ്.ഐ.ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു...
കൊച്ചി: സ്വര്‍ണ്ണവില ഇന്ന് കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണവില കുറയുന്നത്. പവന് 160 രൂപയാണ് ഇന്ന് ഇടിഞ്ഞത്. 23,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,925 രൂപയിലാണ് വ്യാപാരം...
തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന് വീണ്ടും നാക്ക് പിഴ. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ ഐ.എം വിജയന്റെ പേര് പറഞ്ഞപ്പോള്‍ ജയരാജന് തെറ്റിപ്പോവുകയായിരുന്നു. ഐ.എം വിജയന് എന്നതിന് പകരം എം.എന്‍ വിജയന് എന്നാണ് ഇ.പി ജയരാജന് പറഞ്ഞത്. എം.എന്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിജയിച്ച സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി ആരാവണം എന്ന കാര്യത്തില്‍ ജനഹിതം തേടി രാഹുല്‍ ഗാന്ധി. കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ കോളിലൂടെ 7.3 ലക്ഷം പ്രവര്‍ത്തകരില്‍ നിന്നാണ് രാഹുല്‍ അഭിപ്രായം തേടിയത്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നീ...
തിരുവനന്തപുരം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു. എസ്.എ.പി ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രന്, ശരത് എന്നിവര്‍ക്കാണ് പാളയം യുദ്ധസ്മാരകത്തിന് സമീപം വെച്ച് ബുധനാഴ്ച വൈകീട്ട് മര്‍ദനമേറ്റത്. സിഗ്നല്‍ തെറ്റിച്ച ബൈക്ക് തടഞ്ഞതിനാണ്...
കൊച്ചി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പുറത്തുവന്നതിന് പിന്നാലെ പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു തുടങ്ങി. 57 ദിവസങ്ങള്‍ക്ക് ശേഷമാണ് പെട്രോള്‍ വില വീണ്ടും കൂട്ടിയത്. കൊച്ചി നഗരത്തില്‍ 72.03 രൂപയായിരുന്ന പെട്രോള്‍ വില...
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ ആടിയുലഞ്ഞ് ബി.ജെ.പി നേതൃത്വം. പൊതുപരിപാടികളില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ശ്രമിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് നടത്താനിരുന്ന ബംഗാളിലെ ബി.ജെ.പി റാലിയില്‍...