കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുന്‍ സി.പി.എം മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുദ്ധദേവ് ഭട്ടാചാര്യയുടെ മന്ത്രിസഭയില്‍ ന്യൂനപക്ഷ വികസന, മദ്രസാ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുസ് സത്താര്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കളായ ഗൗരവ് ഗോഗിയ്, സോമന് മിത്ര,...
ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്റണി ഒറ്റക്ക് കൊലപ്പെടുത്തിയെന്ന കേസിലാണ് സുപ്രീം കോടതി വിധി. 2001...
ഭോപ്പാല്‍: മധ്യപ്രദേശില്‍ ജനവിധി അട്ടിമറിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് തിരിച്ചടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ക്ഷണിച്ചു. പി.സി.സി അധ്യക്ഷന്‍ കമല്‍ നാഥിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഗവര്‍ണറെ കണ്ട് എം.എല്‍.എമാരുടെ...
ന്യൂഡല്‍ഹി: ഗവര്‍ണാരെ ഉപയോഗിച്ച് ജനവിധി അട്ടിമറിക്കുന്ന പതിവ് നീക്കവുമായി ബി.ജെ.പി. മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് പിന്നാലെ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി രംഗത്തെത്തി. മധ്യപ്രദേശില്‍ കേവലഭൂരിപക്ഷം നേടാത്ത കോണ്‍ഗ്രസ്, ബി.എസ.്പിയുടെയും...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസ് ആസ്ഥാനത്തെ പൂരപ്പറമ്പാക്കി, ബിജെപി ആസ്ഥാനം മരുഭൂമി പോലെ വരണ്ട് ഉണങ്ങി. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ ഇന്നലെ രാവിലെ മുതല്‍ തലസ്ഥാനത്തെ കോണ്‍ഗ്രസ് ബിജെപി ആസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. നാല്...
ജയ്പൂര്‍: പശു രാഷ്ട്രീയത്തിന്റെ പേരില്‍ ചോരപുഴയൊഴുകിയ രാജസ്ഥാനില്‍ രാജ്യത്തെ ആദ്യ ‘ഗോപാലന്’ മന്ത്രിക്ക് തോല്‍വി. രാജ്യത്തെ ആദ്യ പശു പരിപാലന (ഗോ സംരക്ഷണം) വകുപ്പിന്റെ ചുമതലയുള്ള ഓത്രം ദേവസിയാണ് സിരോഹി മണ്ഡലത്തില്‍ പരാജയപ്പെട്ടത്. കോണ്‍ഗ്രസ് വിമതന്...
റായ്പൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും വിസ്മയാവഹമായ വിജയം സമ്മാനിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഛത്തീസ്ഗഡിലെ വിളനിലങ്ങളില്‍ ആളിക്കത്തിയ കര്‍ഷക രോഷത്തില്‍ ബി.ജെ.പി വെന്തു വെണ്ണീറായി എന്നു പറയുന്നതാവും...
ഭോപ്പാല്‍: താമരക്ക് വളക്കൂറുണ്ടായിരുന്ന മധ്യപ്രദേശില്‍ ഇളക്കം തട്ടിയിരിക്കുന്നു. 15 വര്‍ഷത്തിലേറെയായി അധികാരത്തിനു പുറത്തുള്ള കോണ്‍ഗ്രസിന്റെ കൈകള്‍ക്കു കരുത്തുവന്നിരിക്കുന്നു. തുടര്‍ച്ചയായി മൂന്നു തവണ ബി.ജെ.പിയായിരുന്നു ഇവിടെ അധികാരത്തില്‍. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ തലയെടുപ്പായിരുന്നു ബി.ജെ.പിയുടെ തുറുപ്പുചീട്ട്....
ജയ്പ്പൂര്‍: പ്രവചനങ്ങളും എക്സിറ്റ് പോള്‍ ഫലങ്ങളുമൊന്നും പിഴച്ചില്ല. രാജസ്ഥാനില്‍ ബി.ജെ.പിയുടെ കോട്ട തകര്‍ത്ത് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. കഴിഞ്ഞ തവണ ബി.ജെ.പിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് ഇത്തവണ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചെത്തി....
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്തിട്ട് ഒരു വര്‍ഷം തികയുന്ന ദിനമായിരുന്നു ഇന്നലെ. നേതാവ് എന്നനിലയില്‍ തന്റെ ഒരു വര്‍ഷത്തെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടാന്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അദ്ദേഹത്തിനു...