ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ബി.എസ്.പി നേതാവ് മായാവതി. രാഷ്ട്രീയ അനിശ്ചിതത്വം ഇപ്പോഴും തുടരുന്ന മധ്യപ്രദേശില്‍ അടക്കം ആര്‍ക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം...
ഇലക്ഷന് ഫലം പുറത്തു വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനു തന്നെയാണ് മുന്‍തൂക്കമെങ്കിലും സര്‍ക്കാരുണ്ടാക്കാനുള്ള മുന്‍കരുതലുകളെല്ലാം കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. ഇതിനായി രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കെ സി വേണുഗോപാല്‍ രാജസ്ഥാനിലെത്തി.. സ്വതന്ത്രന്മാരെക്കൂടി കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ...
മൂന്ന് പതിറ്റാണ്ടിനൊടുവില്‍ ഛത്തീസ്ഗഡില്‍ അധികാരമുറപ്പിച്ച് കോണ്‍ഗ്രസ്. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയോ, ഐക്കണ്‍ നേതാവോ ഇല്ലാതെ മത്സരിയ്ക്കാനിറങ്ങിയ സംസ്ഥാന കോണ്‍ഗ്രസിന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശക്തിയില്‍ അപ്രതീക്ഷിതവിജയമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ബിജെപിയില്‍ ഏറ്റവും കൂടുതല്‍ കാലം...
മണ്ണാര്‍കാട്: ജനാധിപത്യത്തെ നോക്കുകുത്തിയാക്കി രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കുന്ന മോദിഭരണകൂടം മുഴുവന്‍ ജനങ്ങളുടെയും ശത്രുവാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തെരഞ്ഞെടുപ്പ് കമ്മീഷനിലും റിസര്‍വ്വ ബാങ്കിലും സി.ബി.ഐയിലും അനധികൃതമായി ഇടപെടുന്ന കേന്ദ്ര...
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി നേരിട്ട തിരിച്ചടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ച് ബില്ലുകള്‍ പാസാക്കാന്‍ തയ്യാറാണെന്ന് മോദി പറഞ്ഞു. എന്നാല്‍ ബി.ജെ.പിക്കേറ്റ...
. മാര്‍ക്സിസ്റ്റ് ഭീകരതയുടെ കൊലക്കത്തിക്കിരയായ സഫീറിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളോടെയാണ് യാത്ര മണ്ണാര്‍ക്കാട്ടേക്ക് പ്രവേശിച്ചത്. സ്വന്തം മകന് നഷ്ടമായിട്ടും പിതാവ് സിറാജ് യുവജന യാത്രയുമായി ബന്ധപ്പെട്ട് യുവാക്കളെ പോലെ ഓടി നടന്ന് പ്രവര്‍ത്തിക്കുന്നത് കാണാമായിരുന്നു. *** ***...
ലുഖ്മാന് മമ്പാട് മണ്ണാര്‍ക്കാട് കലയുടെയും സംസ്കാരത്തിന്റെയും അഗ്രഹാരങ്ങള്‍ വൈവിധ്യം തീര്‍ക്കുന്ന കരിമ്പനകളുടെ നാട്ടില്‍ ഹരിത യൗവനത്തിന്റെ കരുത്തറിയിച്ച് യുവജനയാത്ര. പരല്മീനുകള് നീന്തുന്ന നെല്ലറയുടെ ഹൃദയത്തിലേക്ക് മുസ്്ലിം യൂത്ത് ലീഗ് യുവജനയാത്രയെ കരളില്‍ കുടിയിരുത്തി. പടയോട്ടങ്ങളില്‍...
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നിട്ട നില്ക്കുന്ന സാഹചര്യത്തില്‍ അവസാന ഫലം വന്ന് പ്രതികരിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയത്തെക്കുറിച്ച്...
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടമുഴക്കമായി കോണ്‍ഗ്രസ് തിരിച്ചുവരവ്. ഹിന്ദി ഹൃദയ ഭൂമിയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണമുറപ്പിച്ചാണ് കോണ്‍ഗ്രസിന്റെ ഉയര്ത്തെഴുന്നേല്പ്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരങ്ങള്ക്കേറ്റ കനത്ത തിരിച്ചടിയുമാണ്...
ആര്.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേലിന്റെ രാജിക്ക് പിറകെ കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. പ്രമുഖ സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ സുര്‍ജിത്ത് ബല്ലയുടെ രാജിയാണ് മോദി സര്‍ക്കാറിന് വീണ്ടും തിരിച്ചടി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍...