തിരുവനന്തപുരം: വനിത മതില് തികച്ചും രാഷ്ട്രീയ പരിപാടിയാണെന്നും ഇതിന് നികുതിദായകരുടെ പണം ചെലവഴിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. വനിത മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ഉപയോഗിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. സാലറി ചലഞ്ച്...
ശുഐബുല്‍ ഹൈത്തമി എസ് എഫ് ഐ നേതാവിന്റെ കുറിപ്പ് കണ്ടപ്പോൾ ചോദിക്കാൻ തോന്നുകയാണ് . രഹ്നാ മനോജിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളുമ്പോൾ പറഞ്ഞ ന്യായം നിങ്ങൾക്കറിയുമോ ? ശബരിമലയിൽ പോയി അയ്യപ്പപ്രതിമയിൽ അശുദ്ധി പുരട്ടിയതിനല്ല...
കോഴിക്കോട്: തന്റെ പേരില്‍ ഇറക്കിയ വര്‍ഗീയ വിദ്വേഷം പരത്തുന്ന നോട്ടിസിന്റെ ഉറവിടം സംബന്ധിച്ച് എം.വി നികേഷ് കുമാര്‍ നുണപരിശോധനക്ക് തയ്യാറുണ്ടോ എന്ന് കെ.എം ഷാജി എം.എല്‍.എ. ഞാന്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്. നോട്ടീസ് ഇറക്കിയത് ആരെന്നറിയാന്‍...
കണ്ണൂര്‍ വിമാനത്താവളത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. ഉദ്ഘാടനവേദിയിലെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മറുപടി നല്കി. കണ്ണൂര്‍ വിമാനത്താവളത്തിനായി യു.ഡി.എഫ് ചെയ്തതില്‍ കൂടുതലൊന്നും എല്‍ഡിഎഫ് ചെയ്തിട്ടില്ലന്ന്...
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സ്വാദിഖലിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പി.എം സ്വാദിഖലി ഹനാന് ബിന്ത് ഹാഷിമിനെ അറിയുമോ? കോഴിക്കോട്ടെ മുസ്ലിം പെണ്‍കുട്ടിയാണ്. പതിനഞ്ചാം വയസ്സില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അംഗീകരം നേടി. ഐന്‍സ്റ്റീന്റെ...
താമരശ്ശേരി: ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിനെതിരെയാണ് ജനങ്ങൾ സംഘടിക്കുന്നത്. ബാറിൽ നിന്നും ആരംഭിക്കുന്ന വാക്കേറ്റങ്ങൾ പലപ്പോഴും റോഡിലും, അങ്ങാടിയിലും വെച്ചുവരെ കയ്യാങ്കളിയിൽ കലാശിക്കാറുണ്ട്. ബാറിലെ ഗുണ്ടകളുടെ മർദ്ദനത്തിനും പലരും ഇരയായിട്ടുണ്ട്. എന്നാൽ പലരും പുറത്ത് പറയാറില്ല....
താമരശ്ശേരി ചുങ്കത്തെ ബാറില്‍ മദ്യപിക്കാനെത്തിയ ആളെ ബാറിനുപുറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ചമല്‍ പൂവന്മല വീട്ടില്‍ റിബാഷ് (40)ആണ് മരിച്ചത്. സംഭവത്തില്‍ ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ അഞ്ചുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് ബാറില്‍ എത്തിയതായിരുന്നു...
ന്യൂഡല്‍ഹി: ബി.ജെ.പിയിതര കക്ഷികളുടെ വിശാല സഖ്യം ഡിസംബര്‍ 10ന് വിളിച്ചു ചേര്‍ക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ കോണ്‍ഗ്രസിനും മറ്റു ബി.ജെ.പിയിതര കക്ഷികള്‍ക്കുമൊപ്പം ആം ആദ്മി പാര്‍ട്ടിയും പങ്കെടുത്തേക്കും. കെജ്രിവാളും മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങും യോഗത്തില്‍...
കണ്ണൂര്‍: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനം കണ്ണൂരിന്റെ ചിറകടി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം നിര്‍വഹിച്ചത്. ഒമ്പതരയ്ക്ക് ഡിപ്പാര്‍ച്ചര്‍ ഹാളില്‍...
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയത് മൂലം വിവാദത്തിലായ മൂല്യ നിര്‍ണ്ണയം റദ്ദാക്കി. ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഹൈസ്കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയമാണ് റദ്ദാക്കിയത്. സംസ്ഥാന അപ്പീല്‍ കമ്മിറ്റിയുടേതാണ് നടപടി....