തിരുവനന്തപുരം: ലോക്നാഥ് ബഹ്റയെ ഡി.ജി.പിയാക്കിയതിനെ ചൊല്ലിയുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ നിയമസഭയിലും ചര്‍ച്ചയായി. നരേന്ദ്രമോദിയുടെ നോമിനിയാണ് ബഹ്റയെന്ന മുല്ലപ്പള്ളിയുടെ ആരോപണം പ്രതിപക്ഷത്തുനിന്ന് അടൂര്‍ പ്രകാശാണ് സഭയില്‍ ആവര്‍ത്തിച്ചത്. പിണറായി വിജയന് ഡല്‍ഹിയില്‍ പോയപ്പോള്‍...
തിരുവനന്തപുരം: ഏകദൈവ വിശ്വാസികളായ മുസ്ലിംകള് എന്തിനാണ് ബഹുദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ ഇടപെടുന്നതെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവന അങ്ങേയറ്റം അപകടകരവും മതേതര നിലപാടിനോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പത്രസമ്മേളനത്തില്‍...
പാരിസ്: ആഴ്ചകള്‍ നീണ്ട അക്രമാസക്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഫ്രാന്‍സ് ഇന്ധന നികുതി പിന്‍വലിച്ചു. ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി അടുത്ത വര്‍ഷത്തെ ബജറ്റില്‍നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അധിക നികുതി ആറ് മാസത്തേക്ക് മരവപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍...
ടോക്കിയോ: അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ച് കടലില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് അഞ്ച് യു.എസ് സൈനികരെ കാണാതായി. രണ്ടുപേര്‍ രക്ഷപ്പെട്ടു. ഹിരോഷിമക്ക് സമീപം ഇവാകുനി സൈനിക താവളത്തില്‍നിന്ന് പറയുന്നുയര്‍ന്ന കെ.സി-130, എഫ്/എ-18 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ജപ്പാന്റെ തീരത്തുനിന്ന്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അവസാനിച്ചതിനാല്‍ കുറച്ച് സമയം മോദി തന്റെ പാര്‍ടൈം ജോലിയായ പ്രധാനമന്ത്രി പണിക്ക് നീക്കിവെക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ മോദിക്കെതിരെ പരിഹാസശരം തൊടുത്തത്. താങ്കള്‍ അധികാരത്തിലെത്തിയിട്ട് 1654...
കണ്ണൂര്‍: പറശ്ശിനിക്കടവില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയും പീഡനത്തിനിരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊളച്ചേരി സ്വദേശി ആദര്‍ശ് ആണ് അറസ്റ്റിലായത്. ആദര്‍ശുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇയാള്‍ കണ്ണൂരില്‍...
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗോവധം ആരോപിച്ച് കലാപം സംഘടിപ്പിച്ച് പൊലീസ് ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബജ്റംഗ്ദള്‍ നേതാവായ യോഗേഷ് രാജ് ആണ് അറസ്റ്റിലായത്. ദാദ്രിയില്‍ അഖ്ലാഖ് കൊല്ലപ്പെട്ട കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായ സുബോധ്കുമാര്‍ ആണ്...
വാഴയൂര്‍: ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്ഷത്തെതുടര്ന് പൂട്ടിക്കിടന്ന കക്കോവ് മഹല്ല് ജുമുഅ മസ്ജിദ് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. കഴിഞ്ഞ മാസം പത്തിന് കേരള വഖഫ്ബോര്‍ഡ് നടത്തിയ തിരഞ്ഞെടുപ്പില്‍ 371 വോട്ടുകള്‍ അധികം നേടിയാണ്...
കൊച്ചി: കെ.എസ്.ആര്.ടി.സിയില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ള കരാര്‍ തൊഴിലാളികളെ പിരിച്ചു വിടാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം ഏതാണ്ട് നാലായിരത്തോളം കരാര്‍ ജീവനക്കാര്‍ക്ക്...
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാവും എം.പിയുമായ സാവിത്രി ഭായ് ഫുലെ പാര്‍ട്ടി വിട്ടു. ബി.ജെ.പി ജനങ്ങളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് സാവിത്രി ഭായ് ആരോപിച്ചു. പട്ടിക വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ പ്രമുഖ...