തിരുവനന്തപുരം: പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം നിയമസഭ ചര്‍ച്ച ചെയ്യും. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. മഹാപ്രളയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. പ്രതിപക്ഷം...
അഹമ്മദാബാദ്: ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ സംഘപരിവാര്‍ അനൂകൂല നിലപാടിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രി ഹരണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസിലും ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ അമിത്ഷാക്ക് അനുകൂലമായിരുന്നു. 2011ല്‍...
ന്യൂഡല്‍ഹി: ഹേമന്ത് കര്‍ക്കറെക്കും ജസ്റ്റിസ് ലോയക്കും ശേഷം ഹിന്ദുത്വ ഭീകരതയെ വെളിച്ചത്ത് കൊണ്ടുവന്ന ഒരു ഉദ്യോഗസ്ഥന് കൂടി ജീവന് നഷ്ടപ്പെട്ടു. സുബോധ് കുമാര്‍ സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ കൊലപാതകം ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഹിന്ദുത്വ...
മലപ്പുറം: വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ എന്ന പ്രമേയവുമായി മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്ര ഇന്ന് മുതല്‍ ഒമ്പത് വരെ അഞ്ച്...
ലക്നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷാ പ്രവര്‍ത്തകരെന്ന വ്യാജേന ഒരു സംഘം അഴിച്ചുവിട്ട കലാപം സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ബുലന്ദ്ഷഹര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങിനെ വകവരുത്താന്‍ വേണ്ടിയാണ്...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ നിയമസഭയില്‍ യു.ഡി.എഫ് ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ നടപടികള്‍ ബഹിഷ്ക്കരിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ ഔദ്യോഗിക പരിപാടികളും ബഹിഷ്ക്കരിക്കും....
നൗഷാദ് പേരോട് ദോഹ: റിയാദില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ആതിഥേയ രാജ്യമായ സഊദി അറേബ്യ ഔദ്യോഗികമായി ക്ഷണിച്ചു. സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍അസീസ്...
തിരുവനന്തപുരം: വനിതാ മതിലിനെതിരെ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ്ഗസമരമെന്ന് വിഎസ് പറഞ്ഞു. ജാതിസംഘടനകളെ കൂടെ നിര്‍ത്തുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്നും വിഎസ് പറഞ്ഞു. പാര്‍ട്ടി പരിപാടി...
കോഴിക്കോട്: തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് വീരവാദം മുഴക്കിയ കെ.ടി ജലീലിനെ വെല്ലുവിളിച്ച് ഹൈക്കോടതിയിലെ യൂത്ത്ലീഗ് അഭിഭാഷകന് അഡ്വ.സജല്‍. അദീബിനെ നിയമിക്കാന്‍ മന്ത്രിയുടെ ഓഫീസില്‍ ഇന്ന് ഉത്തരവിറക്കിയ എം.ഡബ്ലിയു 2 ഫയല്‍ പുറത്തുവിടാന്‍ തയ്യാറാണെങ്കില്‍...
ലക്നോ: പശുവിനെ ചൊല്ലി ബുലന്ദ്ഷഹര്‍ കത്തിയെരിയുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരും ലൈറ്റ് ആന്റ് സൗണ്ട് ഷോ’ ആസ്വദിക്കുന്ന തിരക്കില്‍. പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ സംഘര്‍ഷമുണ്ടാക്കുകയും പൊലീസ് ഇന്‍സ്പെക്ടര്‍ അടക്കം...