ലക്നോ: ബുലന്ദ്ശഹറില്‍ ഗോവധം നടന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദള്‍ നല്കിയ പരാതിയില്‍ യു.പി പൊലീസ് കുട്ടികള്‍ക്കെതിരെ കേസെടുത്തത് വിവാദത്തില്‍. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ട് മുസ്ലിം കുട്ടികളെ നാല് മണിക്കൂറോളമാണ് പ്രതികളെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചത്....
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ച് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. പട്യാല മുന്‍സിഫ് കോടതിയുടെതാണ് നടപടി. ചൊവ്വാഴ്ച രാത്രി പത്തരയോടെ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച...
ന്യൂഡല്‍ഹി: ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിക്ഷേപണം വിജയകരം. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജിസാറ്റ് 11നെ ഭ്രമണപഥത്തിലെത്തിച്ചത്. ‘വലിയ...
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കവിയും ഗാനരചയിതാവുമായ എസ് രമേശന് നായര്‍ക്ക്. ‘ഗുരുപൗര്‍ണമി’ എന്ന കൃതിക്കാണ് പുരസ്കാരം. ശ്രീനാരായണ ഗുരിവിന്റെ ജീവിതവും ദര്‍ശനവും പറയുന്നതാണ് കൃതി. നേരത്തെ 2010- ല്‍ കേരള സാഹിത്യ അക്കാദമിയുടെ...
ഇടുക്കി: കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായശേഷം വിശ്രമത്തിലായിരുന്ന യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. മുണ്ടിയെരുമ പുത്തന്‍പുരയ്ക്കല്‍ വിജുമോന്(47) ആണ് മരിച്ചത്. വിജുവിന്റെ സഹോദരന് സുരേഷാണ് കരള്‍ നല്‍കിയത്. തുടര്‍ ചികിത്സക്കായി എറണാകുളത്ത് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യം...
കണ്ണൂര്‍: പറശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുമ്പ് പിതാവാണ് ആദ്യം പീഡിപ്പിച്ചതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. 20-ഓളം പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരമാണ് പുറത്തുവരുന്നത്. സംഭവത്തില്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിഭാഷകരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. കേസിലെ പ്രധാനതെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച കേസിലായിരുന്നു പൊലീസ് ഇവരെ പ്രതിചേര്‍ത്തത്. കേസ്...
തിരുവനന്തപുരം: സി.കെ ജാനുവിനെ വയനാട് ലോക്സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ ഇടത് നേതാക്കള്‍ക്കിടയില്‍ ആലോചന. പാര്‍ട്ടി സീറ്റില്‍ ജാനുവിനെ മത്സരിപ്പിക്കുന്നതില്‍ സി.പി.ഐക്കും എതിര്‍പ്പില്ലെന്നാണ് വിവരം. ജാനു ഇടതുമുന്നണിയിലേക്ക് പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്‍.ഡി.എ വിട്ട ശേഷം സി.കെ...
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ ചെറുമകന് വീണ്ടും ബി.ജെ.പി വേദിയില്‍. ലോറന്‍സിന്റെ ചെറുമകനായ മിലന് ഇമ്മാനുവല്‍ ജോസഫാണ് നിരാഹാരം കിടക്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ സന്ദര്‍ശിച്ചത്. ശബരിമല വിഷയത്തില്‍...
ദുബൈ: ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഭരണാധികാരികളില്‍ പ്രധാനിയാണ് ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റഷീദ്. തന്റെ രാജ്യത്തെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ പരാതി പരിഹരിക്കാന്‍ നേരിട്ടെത്തിയാണ് ശൈഖ് മുഹമ്മദ്...