ഹൈദരാബാദ്: കാവല്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കാനിരിക്കെ തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും കോടാങ്ങലിലെ സ്ഥാനാര്‍ത്ഥിയുമായ രേവന്ത് റെഡ്ഢിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ റെഡ്ഢിയുടെ...
ന്യൂദല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണത്തിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി കോണ്‍ഗ്രസ്. വോട്ടിങ് യന്ത്രങ്ങള്‍ നമ്പറില്ലാത്ത സ്വകാര്യ സ്കൂള്‍ വാനില്‍ കൊണ്ടുപോയതടക്കമുള്ള ആരോപണങ്ങളില്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭാരത് മാതാ കീ ജയ് വിളിച്ച് ജനങ്ങളോട് സംസാരം തുടങ്ങുന്നതിന് പകരം അനില്‍ അംബാനി കീ ജയ് എന്ന് വിളിക്കാന്‍ രാഹുല്‍...
നിയമനത്തില്‍ വീഴ്ചയുള്ളതുകൊണ്ട് തന്നെയാണ് മന്ത്രി ജലീലിന്റെ ബന്ധു കെ ടി അദീബ് സ്ഥാനം രാജിവച്ചുപോയതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.െക.ഫിറോസ് മലപ്പുറത്ത് വ്യക്തമാക്കി. കാബിനറ്റ് തീരുമാനം മറികടന്നാണ് കെ.ടി.ജലീല്‍ ബന്ധുനിയമനം നടത്തിയത്....
മുംബൈ: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്. പിടിഐ യുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.55 എന്ന താഴ്ന്ന നിലയിലെത്തി. ഇന്നു തന്നെ 9 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്....
ബാലുശ്ശേരിയില്‍ വന്‍ കള്ളനോട്ട് വേട്ട. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിലെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടിക്കുന്ന യന്ത്രവും മഷിയും നൂറ് കണക്കിന് നോട്ടുകളും കണ്ടെടുത്തത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് കണ്ടെടത്തുത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ്...
തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയുടെ നിയമനത്തിനെതിരെ പുതിയ ആരോപണങ്ങളുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വീണ്ടും രംഗത്തെത്തി. നാല് ഉന്നത ഉദ്യോഗസ്ഥരെ വെട്ടിയാണ് ലോക്നാഥ് ബഹ്റയെ ഡി.ജി.പിയായി നിയമിച്ചത്. സെന്‍കുമാറിന്റെ കാലാവധി തീരും മുമ്പേ അദ്ദേഹത്തെ...
മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യന് ജോസഫ്. ദീപക് മിശ്രയെ പുറത്തു നിന്ന് ആരോ നിയന്ത്രിച്ചിരുന്നുവെന്നും അദ്ദേഹം രാഷ്ട്രീയ ചായ്വ് നോക്കിയാണ് ജഡ്ജിമാര്‍ക്ക് കേസുകള്‍ വീതിച്ചുനല്കിയതെന്നുമാണ്...
വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം പ്രമേയത്തോടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം യൂത്ത് ലീഗ് കഴിഞ്ഞ 24ന് മഞ്ചേശ്വരത്ത് നിന്നുമാരംഭിച്ച യുവജന യാത്രയില്‍ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനോട് മൂന്ന് ചോദ്യങ്ങളുമായി യൂത്ത് ലീഗ്...
ഭോപ്പാല്‍: നവംബര്‍ 28ന് വോട്ടെടുപ്പ് പൂര്‍ത്തിയായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എ.ബി.പി ന്യൂസ് സി.വോട്ടര്‍ സര്‍വ്വേ. 230 സീറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 122 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍...