ന്യൂഡല്‍ഹിയില്‍ നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ സയന്റിസ്റ്റ് സി, ഡി തസ്തികകളിലായി 56 ഒഴിവുകളുണ്ട്. സയന്റിസ്റ്റ് സി-42(ജനറല്‍ 22,എസ്.സി 6,എസ്.ടി3,ഒ.ബി.സി 11). ശമ്പളം: 67,700-208700 രൂപ. യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍...
ഹരിപ്പാട്: സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. സന്തോഷ് ശിവന് ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണത്തിനിടെയായിരുന്നു പരുക്കേറ്റത്. നിസാര പരുക്ക് മാത്രമേയുള്ളൂവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നെറ്റിയിലാണ് പരിക്കേറ്റത്. മഞ്ജുവിനെ തൊട്ടടുത്ത ആസ്പത്രിയില്‍...
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ വിമര്‍ശനമുന്നയിച്ച മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന് മറുപടിയുമായി യുവഎഴുത്തുകാരി റംസീന നരിക്കുനി. ലീഗിന്റെ നവോത്ഥാന ചരിത്രമെന്താണെന്നും ആരാണ് അവരുടെ നവോത്ഥാന നായകനെന്നും അറിയണമെന്ന് സുനിത ദേവദാസ് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് റംസീന നരിക്കുനി...
ചെന്നൈ: ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി) മദ്രാസ് കാമ്പസ് പ്ലേസ്മെന്റില്‍ മുന്‍വര്‍ഷത്തെക്കാള്‍ 30 ശതമാനം വര്‍ധന. മൂന്ന് ദിവസമായി നടന്ന അഭിമുഖത്തില്‍ 680 വിദ്യാര്‍ഥികള്‍ക്ക് ജോലിവാഗ്ദാനം ലഭിച്ചു. മുന്‍വര്‍ഷം 526 പേര്‍ക്കായിരുന്നു ജോലിവാഗ്ദാനം. ഇത്തവണ...
തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫ്. ഉത്തരേന്ത്യയിലെ സംഘപരിവാറുകളുടെ തനി പകര്‍പ്പാണ് കേരളത്തിലെ എസ്.എഫ്.ഐ എന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകര്‍ പറഞ്ഞു. കേരളത്തില്‍ ഇരു പാര്‍ട്ടികളുടെയും വിദ്യാര്‍ഥി സംഘടനകള്‍...
കൊച്ചി: ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെതിരായ നടപടിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. ശബരിമലയില്‍ സ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ സുരേന്ദ്രന് ജയിലിലാണ്. ചിത്തിരആട്ട വിശേഷ...
മാനന്തവാടി: തലപ്പുഴയിലെ തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന് അനില്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് വിമര്‍ശനം ശക്തമായതോടെ സി.പി.എം നേതാവ് രാജിവെച്ചു. ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ടതോടെ സി.പി.എം മാനന്തവാടി ഏരിയാകമ്മിറ്റി മെമ്പറും സി.ഐ.ടി.യു നേതാവുമായ പി.വാസുവിനെതിരെ...
ബുലന്ദ്ഷഹര്‍: ഗോവധം ആരോപിച്ച് സംഘപരിവാര്‍ നടത്തിയ കലാപത്തിലും കൊലപാതകത്തിലും മൗനം പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച രാത്രി നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പശു കശാപ്പ്...
ലക്നോ: ബുലന്ദ്ശഹറില്‍ ഗോവധം നടന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദള്‍ നല്കിയ പരാതിയില്‍ യു.പി പൊലീസ് കുട്ടികള്‍ക്കെതിരെ കേസെടുത്തത് വിവാദത്തില്‍. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ട് മുസ്ലിം കുട്ടികളെ നാല് മണിക്കൂറോളമാണ് പ്രതികളെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചത്....
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ച് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. പട്യാല മുന്‍സിഫ് കോടതിയുടെതാണ് നടപടി. ചൊവ്വാഴ്ച രാത്രി പത്തരയോടെ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച...