ജയ്പൂര്‍: രാജസ്ഥാനിലെ കിഷന്‍ഗഞ്ച് നിയോജക മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ല്‍നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്. രാജസ്ഥാനിലെ ബാരന് ജില്ലയിലാണ് കിഷന്‍ഗഞ്ച് നിയോജക മണ്ഡലം....
മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ യൂത്ത്ലീഗ് പിന്നോട്ട് പോയി എന്ന് ആരും കരുതേണ്ടെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തിരൂരില്‍ യൂത്ത്ലീഗ് യുവജനയാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനയാത്ര തുടങ്ങിയതോടെ ഇനി ബന്ധുനിയമന...
രാജസ്ഥാനില്‍ കോട്ടകള്‍ തകരുമെന്ന് മനസിലാക്കിയ ബിജെപി ചില മണ്ഡലങ്ങളില്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടത്തിയതായി സൂചന്. ആദര്‍ശ് നഗറിലെ സങ്കരേലി ഗേറ്റിലെ 101ാം നംബര് ബുത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്താന്‍ പോളിങ്ങ്...
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായെത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സ്ഥലത്തു നിന്നു നീക്കി. മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ കലോത്സവ വേദിയിലെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ദീപയെയും മറ്റു രണ്ടു...
ബാങ്കുകളുടെ നിയന്ത്രണം നീക്കില്ലെന്നും, മാത്രമല്ല, ബാങ്കുകള്‍ക്കു വിടുതല്‍ നല്കാന് ധൃതിയില്ലെന്നും റിസര്‍വ് ബാങ്ക്. അതായത്, കിട്ടാക്കടം കൂടിയതു മൂലം ത്വരിത തിരുത്തല്‍ പരിപാടി (പിസിഎ)യില്‍ പെടുത്തിയ ബാങ്കുകള്‍ക്കു ആണ് വിടുതല്‍ നല്കാന് ധൃതിയില്ലെന്നു റിസര്‍വ്...
തിരൂര്‍: നവോത്ഥാനം പറഞ്ഞ് മോദിയുടെ മറ്റൊരു പതിപ്പായി പിണറായിയും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ലദിനങ്ങള്‍ അംബാനിമാര്‍ക്ക് മാത്രമാണെന്ന് ബോധ്യപ്പെട്ടു. മുസ്്ലിം യൂത്ത്ലീഗ് യുവജന...
ശ്രീനഗര്‍: ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവെച്ച് കൊന്ന കേസില്‍ പ്രതിയായ സൈനികന് ജിതേന്ദ്ര മാലിക് (ജീതു ഫൗജി) പിടിയില്‍. കശ്മീരീല്‍ ജിതേന്ദ്ര മാലികിന്റെ സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ഇയാളെ ഉടന്‍ യു.പി...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട്: അര്ജന്റീനക്കാരന് ഫാബ്രിസിയോ ഓര്‍ട്ടിസ്, ഉഗാണ്ടയുടെ മുഡ്ഡൈ മൂസ, ബ്രസീലിയന്‍ താരം ഗില്ലെര്‍മോ കാസ്ട്രോ, ഘാനന്‍ കൗമാരതാരം ക്രിസ്ത്യന്‍ സാബ… ഐലീഗില്‍ ഏതുടീമിനെയും നേരിടാന്‍ നെഞ്ചുറപ്പുള്ള വിദേശതാരനിരയാണ് ഗോകുലം കേരള എഫ്.സിയുടേത്. സീസണ്...
രാജസ്ഥാനില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം. ഭരണകക്ഷിയായ ബി.ജെ.പി ഇത്തവണ 55 മുതല്‍ 72 വരെയുള്ള സീറ്റിലൊതുങ്ങുമെന്നാണ് എക്സിറ്റ് പോള്‍ ഫലം.തെലങ്കാനയില്‍ 119...
ദമ്മാം: മക്കയില്‍ നിന്ന് ഉംറ നിര്‍വ്വഹിച്ചു മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരായ രണ്ട് പേര് വാഹനാപകടത്തില്‍ മരണപ്പെട്ടു. മംഗലാപുരം സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ ഖാദര്‍, ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാവ എന്നിവരാണ് മരിച്ചത്. കൂടെ വാഹനത്തിലുണ്ടായിരുന്ന ഇവരുടെ കുടുംബം സാരമായ...