തിരുവനന്തപുരം: സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടമടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമാണ്. പ്രതിപക്ഷ എം.എല്‍.എമാര്‍ സമരം നടത്തുന്നതുകൊണ്ടാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ടുപോകുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പീക്കര്‍...
തിരുവനന്തപുരം: നിരാഹാര സമരം നടത്തുന്ന എ.എന്‍ രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാവണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു. പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ...
പെരിന്തല്‍മണ്ണ: സ്വജനപക്ഷപാതവും അഴിമതിയും വ്യക്തമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്നത് യോഗ്യരായവരാരും ബാക്കിയില്ലാത്തവിധം മന്ത്രി സഭ അധപതിച്ചതു കൊണ്ടാണെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. ബന്ധു നിയമനവുമായി...
ആലപ്പുഴ: കൗമാര കലകളുടെ നിറഞ്ഞാട്ടത്തിന് കിഴക്കിന്റെ വെനീസില്‍ തിരശീല വീണപ്പോള്‍ ഈ മേള ഓര്‍മിക്കപ്പെടുക കലോത്സവത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വിധിനിര്‍ണയത്തിന്റെ പേരില്‍. രചന മത്സരങ്ങളുടെ മൂല്യ നിര്‍ണയത്തിന് കോപ്പിയടി വിവാദത്തില്‍ പെട്ട ദീപാ...
അഡ്ലെയ്ഡ്: ചരിത്രത്തില്‍ ആദ്യമായി ഓസ്ട്രേലിയക്കെതിരായ ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം തന്നെ സ്വന്തമാക്കുന്ന നായകനെന്ന ഖ്യാതി സ്വന്തമാക്കി വിരാത് കോലി. അഡ്ലെയ്ഡില് നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയെ 31 റണ്‍സ് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രമെഴുതിയത്....
ന്യൂഡൽഹി: പ്രമുഖ ചരിത്രകാരനും ജാമിയ മില്ലിയ ഇസ്ലാമിയ മുൻ വൈസ് ചാൻസലറുമായ പ്രൊഫസർ മുഷീറുൽ ഹസൻ (71) നിര്യാതനായി. ഇന്ന് രാവിലെ ദില്ലിയിലായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. നാഷണൽ ആർക്കൈവ്സ് ഡയറക്ടറായും...
ആലപ്പുഴ: മഹാപ്രളയത്തെ അതിജീവിച്ച മണ്ണില്‍ മൂന്നുനാള്‍ കലയുടെ വസന്തം തീര്‍ത്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയിറക്കം. ഓവറോൾ കിരീടത്തിനായുള്ള ഇഞ്ചോടിഞ്ച് പോരിനൊടുവിൽ കോഴിക്കോടിനെ മൂന്നു പോയൻ്റ് വ്യത്യാസത്തിൽ പിന്നിലാക്കി പാലക്കാട് കലാ കിരീടം ചൂടി. കഴിഞ്ഞ...
മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ആകാംക്ഷയേറുകയാണ് പാര്‍ട്ടി നേതാക്കന്മാരിലും അണികളിലും. വിധിയറിയാന്‍ ഇനി രണ്ടു നാള് കൂടിയാണ് ബാക്കി. ആക്സിസ് മൈ ഇന്ത്യയും ഇന്ത്യാ ടുഡേയും...
കിതാബ് നാടകത്തിനും സംവിധായകന് റഫീക് മംഗലശ്ശേരിക്കും പിന്തുണയറിയിച്ചുകൊണ്ടുള്ള സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധക്കുറിപ്പിന് തന്റെ പിന്തുണ പിന്‍വലിക്കുന്നതായി കവി കല്പറ്റ നാരായണന്. നാടകത്തിന്റെ മൂലരചനയായ വാങ്കിന്റെ രചയിതാവ് ഉണ്ണി ആറിനോട് സംസാരിച്ച ശേഷം സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞാണ്...
ന്യൂഡല്‍ഹി: മുസ്ലിമായതിന്റെ പേരില്‍ പൊലീസ് മനപ്പൂര്‍വം വേട്ടയാടുകയാണെന്നും പൊലീസില്‍ നിന്ന് അരക്ഷിതാവസ്ഥ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍ റൈറ്റ്സ് ഇനീഷേറ്റീവും ക്വില്‍ ഫൗണ്ടേഷനു നടത്തിയ സര്‍വേ റിപ്പോര്‍ട്ട്.രാജ്യത്തെ ഇരുന്നൂറോളം മുസ്ലിങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന...