തൃശൂര്‍: കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ജനാഭിമാന സംഗമത്തില്‍നിന്നു ദീപാ നിശാന്തിനെയും എം.ജെ ശ്രീചിത്രനെയും ഒഴിവാക്കി. സാറാ ജോസഫ് ചെയര്‍പേഴ്സണും സി രാവുണ്ണി കണ്‍വീനറുമായ...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എന്‍ കാന്‍വില്‍ക്കര്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. കോടതിയില്‍...
കോഴിക്കോട്: നാടൊരു തൂവെള്ള പുഴയായി നിറഞ്ഞൊഴുകി. സത്യത്തിന്റെ തുറമുഖത്ത് ഹരിത സാഗരം അലയടിച്ചു. വര്‍ഗീയ വിരുദ്ധതയുടെ നിലപാടു തറയില്‍ നിന്ന് വൈദേശിക ആക്രമ രാഷ്ട്രീയത്തിനെതിരെ സന്ധിയില്ലാ പോരാട്ടം നടത്തിയ സാമൂതിരിമാരുടെയും കുഞ്ഞാലിമരക്കാര്‍മാരുടെയും തിരുമുറ്റത്ത് ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ...
അരുണ്‍ ചാമ്പക്കടവ് കൊല്ലം : കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപാ നിശാന്തിനെതിരെ പുതിയ ആരോപണവുമായി ആലപ്പുഴ സ്വദേശിയായ യുവ കവി അജിത് കുമാര്‍. പന്തളം എന്‍.എസ്.എസ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍...
തിരുവനന്തപുരം: ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് സമൂഹമാധ്യമത്തില്‍ തുറന്നു പ്രഖ്യാപിച്ച ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി.സുഗതന് മുഖ്യമന്ത്രിയുടെ വനിതാ മതിലിന്റെ തലപ്പത്ത്!....
ശബരിമല വിഷയത്തിന്റെ പേരില്‍ ഈശ്വര വിശ്വാസികളെ ജാതീയമായി ചേരിതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. കോടതി വിധി നടപ്പാക്കാന്‍ കഴിയാത്തതിനു കാരണം സവര്‍ണരുടെ ആധിപത്യം ആണെന്നു വരുത്തിത്തീര്‍ക്കാനുള്ള...
കോഴിക്കോട്: യുവജനയാത്രയുടെ മഹാ സ്വീകരണ സമ്മേളനത്തിനൊരുങ്ങി മുസ്ലിം ലീഗ് മലബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ കോഴിക്കോട്. മുസ്ലിം യൂത്ത്ലീഗ് യുവജനയാത്രയുടെ കോഴിക്കോട് ജില്ലാ പര്യടനത്തിന്റെ സമാപനം കുറിച്ചാണ് വൈകി കോഴിക്കോട് നടക്കുന്ന സമ്മേളനം. സമാപന സമ്മേളനത്തോടനുബന്ധിച്ച് അല്പ...
സ്റ്റേറ്റ് സെലക്ഷന് ബോര്‍ഡ്(എസ്.എസ്.ബി) ഒഡീഷ 883 ലക്ചറര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം 9,300-34,800രൂപ യോഗ്യത: അപേക്ഷ തസ്തികയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം പ്രായം: 01.09.2018ന് 21നും 42നും ഇടയില്‍. എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക്...
ആലപ്പുഴ: ശബരിമലയില്‍ അലഞ്ഞു നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. ബ്രാഹ്മണാധിപത്യമാണ് ശബരിമലയില്‍ നടക്കുന്നത്. സന്നിധാനത്ത് തന്ത്രിമാര്‍ നടത്തിയ ധര്‍ണ ഭക്തന്മാര് വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന്...
ജെയ്പൂര്‍ ആസ്ഥാനമായുള്ള നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ വര്‍ക്ക്ഷോപ്പുകളിലും ഡിവിഷനുകളിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2090 ഒഴിവുകളുണ്ട്. ഡിസംബര്‍ 30 വരെ അപേക്ഷിക്കാം. ഡിവിഷന്/ വര്‍ക്ക്ഷോപ്പ് ഒഴിവുകള്‍ അജ്മീര്‍ ഡിവിഷന് 420 ബികനീര്‍ ഡിവിഷന് 412 ജയ്പൂര്‍...